Browsing Category

kozhikod

*കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയില്‍; അറസ്റ്റ് മോഷണം ആസൂത്രണം…

‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജില്‍ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നടന്ന നിരവധി

ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്: യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയിൽ

https://youtu.be/65IFc-FIOzY കോഴിക്കോട് നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ്

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളും ഒരു സ്ത്രീയും അറസ്റ്റിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന, കൊടുവള്ളി

📌 കാലിക്കറ്റ് സർവകലാശാലവാർത്തകൾ

❄️CUCAT 2023 പരീക്ഷ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. ❄️ അപേക്ഷകർ ഹാൾടിക്കറ്റിൽ നൽകിയിട്ടുള്ള വിഷയം, പരീക്ഷാ കേന്ദ്രം, തിയ്യതി , സമയം എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ❄️ എന്തെങ്കിലും തെറ്റ് കാണുന്ന പക്ഷം തെളിവ്

എൻസിഡിസിയുടെ സൗജന്യ സൂം ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്: യാത്രയയപ്പ് ചടങ്ങ് നടത്തി.

കോഴിക്കോട് : ജയിശ്രീ (റിട്ടയേർഡ് നേഴ്സിങ് സൂപ്രണ്ട് , കൗൺസിലർ) സൗജന്യ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടത്തു. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലാണ് (എൻസിഡിസി) പരിപാടി നടത്തുന്നത്. എൻ സി ഡി സി

*കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി ഡ്രൈവിങ്, വിഡിയോ വൈറലായതിന് പിന്നാലെ ലൈസന്‍സ് റദ്ദാക്കി…

കോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അമിത വേഗത്തില്‍ വാഹനമോടിച്ച സംഭവത്തില്‍ ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു.പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസന്‍സാണ് റദ്ദാക്കിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകി

മമ്പുറം. കോഴിക്കോട്മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി സൗജന്യമായി മരുന്ന് നൽകി മമ്പുറം ഐഎൻഎൽ കമ്മിറ്റി സമാഹരിച്ച മരുന്ന് ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം അഷ്റഫ് മമ്പുറം എംഎംസിടി ഭാരവാഹികളെ ഏൽപ്പിച്ചു. പ്രസ്തുത പരിപാടിയിൽ മലപ്പുറം

സർക്കസ് കുലപതി ജെമിനി ശങ്കരന്റെ നിര്യാണത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് : ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്റെ നിര്യാണത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ അനുശോചിച്ചു. ഇന്ത്യൻ സർക്കസിനെ

എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'പ്രസവത്തിന് മുൻപുള്ള സംരക്ഷണവും പരിചരണവും'എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു

നടി ജലബാല വൈദ്യയുടെ വേർപാടിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് : പ്രശസ്ത നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യയുടെ വിയോഗത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൻസിഡിസി) കോർ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ