കോഴിക്കോട് മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകി

മമ്പുറം. കോഴിക്കോട്മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി സൗജന്യമായി മരുന്ന് നൽകി മമ്പുറം ഐഎൻഎൽ കമ്മിറ്റി സമാഹരിച്ച മരുന്ന് ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം അഷ്റഫ് മമ്പുറം എംഎംസിടി ഭാരവാഹികളെ ഏൽപ്പിച്ചു. പ്രസ്തുത പരിപാടിയിൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഹംസക്കുട്ടി ചെമ്മാട് മൻസൂർ തിരൂരങ്ങാടി.അബൂബക്കർ ഹാജി തിരൂരങ്ങാടി. മറ്റു. പ്രമുഖ നേതാക്കളും പങ്കെടുത്തു

Comments are closed.