ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി കള്ളന്റെ മോഷണം
ആലപ്പുഴ: അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 10 പവന്റെ സ്വർണാഭരണങ്ങളാണ്…