Browsing Category

Kollam

ചരിത്രം കുറിച്ച് അഗ്നിരക്ഷാസേന.

ആദ്യ ബാച്ച് ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലത്തിന് തുടക്കമായി കേരള അഗ്നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി. ഉദ്ഘാടനം ഫയര്‍…

ഗ്ലാസ് പെയിന്റിംഗിൽ പരിശീലനം, മെഹന്തി മത്സരം, അവാർഡ് ദാനം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു

.പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, പുനലൂർ ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം, മെഹന്തി മത്സരം, അവാർഡ് ദാനം,

ഗ്ലാസ് പെയിന്റിംഗിൽ പരിശീലനവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, വോയിസ്‌ ഓഫ് പുനലൂർ ന്യൂസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം, അവാർഡ് ദാനം എന്നിവ സംഘടിപ്പിച്ചു. ജൂൺ 24

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തെരുവ് നാടകവും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു

. പുനല്ലൂർ : അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ സന്ദേശ റാലി ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ സീനിയർ സൂപ്രണ്ട് വി സുരേഷ് നിർവഹിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റിയെ നിയമിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച് എം സി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്. ആശുപത്രിയില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ പാര്‍ക്കിങ് പൂര്‍ണമാകുന്ന സാഹചര്യത്തില്‍

ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍; പങ്കെടുത്തത് 12 കമ്പനികളും 150 ലേറെ ഉദ്യോഗാര്‍ത്ഥികളും ഇഗ്‌നൈറ്റ്…

കൊല്ലം, ബിരുദധാരികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി കൊല്ലം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തത് 12 കമ്പനികളും 150 ലേറെ ഉദ്യോഗാര്‍ത്ഥികളും. 78 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ആറ്

പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.

പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ…

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ് .

മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും…

പോഷക സമൃദ്ധി പദ്ധതി വിപുലീകരിക്കേണ്ടത് അനിവാര്യത.

കാര്‍ഷികവൃത്തിയില്‍ പിന്നാക്കംപോയ കേരളത്തില്‍ പോഷക സമൃദ്ധിപോലുള്ള പദ്ധതികള്‍ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ്. കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊട്ടിയത്ത് ആരംഭിച്ച പോഷക സമൃദ്ധിയായ മാതൃകാ…

വിദ്യാഭ്യാസ മേഖലയില്‍ കേരളം സമഗ്ര പുരോഗതി കൈവരിച്ചു

അടിസ്ഥാന സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഒരുക്കി വിദ്യാലയങ്ങളെ ഹൈടെക് ആക്കി വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി,…