Browsing Category

kozhikod

എം.ടി വാസുദേവൻ നായരെ ഡോ. സമദാനി സന്ദർശിച്ചു

കോഴിക്കോട്: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിഎം.ടി വാസുദേവൻ നായരെ സന്ദർശിച്ചു.വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം എം.ടി യുമായി സംസാരിച്ചു.എം.ടിയുടെ ജന്മദേശമായ കൂടല്ലൂരിൽ തിരഞ്ഞെടുപ്പ് പര്യടനവുമായി

കാലിക്കറ്റ് സർവകലാശാലയിൽ പെരുന്നാൾദിനത്തിലും പരീക്ഷ

കോഴിക്കോട് : പെരുന്നാൾദിനത്തിലും പരീക്ഷ നിശ്ചയിച്ച് കാലിക്കറ്റ് സർവകലാശാല. ഒന്നാം സെമസ്റ്റർ ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാൾദിനത്തിൽ തീരുമാനിച്ചിരിക്കുന്നത്.പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള

ഖാസി നാലകത്ത് ഫൗണ്ടേഷൻ പുരസ്കാരം ഡോ: പുത്തൂർ റഹ്മാന് സമർപ്പിച്ചു

.കോഴിക്കോട്: കോഴിക്കോട് ഖാളി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിൽ ഖാളി നാലകത്ത് ഫൗണ്ടേഷൻ പുരസ്കാരം യു.എ. ഇ. കെ.എം. സി. സി. പ്രസിഡണ്ട് ഡോ: പുത്തൂർ റഹ്മാന് സമർപ്പിച്ചു. കോഴിക്കോട് ട്രൈ പെന്റോ ഹോട്ടലിൽ നടന്ന പ്രൗഡമായ

സ്കൂൾ പാഠ്യപദ്ധതിയിൽ ‘മാർഗ്ഗനിർദ്ദേശവും കൗൺസിലിംഗും’ നടപ്പിലാക്കണമെന്ന് എൻസിഡിസി.

കോഴിക്കോട് : നവംബർ 14 ശിശുദിനം ആഘോഷിക്കുന്ന വേളയിൽ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കോർ കമ്മിറ്റി അംഗങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ മാർഗനിർദേശവും കൗൺസിലിംഗും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി

ഇസ്രായേൽ-പലസ്തീൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം: എൻസിഡിസി.

കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ‌സി‌ഡി‌സി) കോർ കമ്മിറ്റി അംഗങ്ങൾ അവരുടെ കോർ കമ്മിറ്റി യോഗത്തിൽ ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചു. "എൻസിഡിസി എപ്പോഴും യുദ്ധത്തിന് എതിരാണ്, സമാധാനം

പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു

കോഴിക്കോട്*കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു വൈകിട്ട് 4 മുതൽ കെ.പി.കേശവമേനോൻ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ വൈകിട്ട് ആറിന് വീട്ടുവളപ്പിലാണ് സംസ്കാരം.ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അങ്ങാടി,

നൂറ്റാണ്ടുകൾക്ക് ശേഷം സാമൂതിരിയുടെ പ്രതിനിധി മാമാങ്കോത്സവം വിളംബരം നടത്തി

*കോഴിക്കോട് : കേരളത്തിൻറെ ഏറ്റവും പ്രാചീനമായതും മതസൗഹാർദവും സാഹോദര്യവും രാജ്യസ്നേഹവും നിലനിർത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ചുകൊണ്ട് തിരുന്നാവായ റീ-എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി 2024

സ്കൂൾ സിലബസിൽ സംരംഭകത്വം ഉൾപ്പെടുത്തണം : പ്രമേയം പാസ്സാക്കി എൻ സി ഡി സി.

കോഴിക്കോട് : രാജ്യത്തെ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ സിലബസിൽ സംരംഭകത്വത്തെ കുറിച്ചുള്ള പഠനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) പ്രമേയം പാസ്സാക്കി . നമ്മുടെ രാജ്യത്തെ

കോഴിക്കോട് മരിച്ച രണ്ടു പേർക്ക് നിപ; പൂനെ ഫലം പോസിറ്റീവ്

***കോഴിക്കോട്:*സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട്ട് മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണ്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴിക്കോട്: സ്കൂൾ കാലം മുതൽ ഇംഗ്ലീഷ് പഠിച്ചിട്ടും സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. ഗ്രാമർ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട്. അതിനൊരു പരിഹരമാണ് ഈ