Browsing Category

Ernakulam

*പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു*

**എറണാകുളം**കാക്കനാട്:*പ്രശസ്ത മലയാള സംവിധായകൻ കെ.ജി ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. 1946 മേയ് 24-ന് കെ.ജി. സാമുവലിന്റേയും അന്നാമ്മയുടേയും മകനായി

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

എറണാകുളം കൊച്ചി:സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ

ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ്‌ നേതൃത്വ സംഗമം ജൂൺ 24 ന് കൊച്ചിയിൽ

ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ജൂൺ 24 ശനിയാഴ്ച്ച എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.ആഗോള മാധ്യമ രംഗം

ആരോഗ്യത്തിന് ഊർജം പകർന്ന് ആയുഷ് യോഗാ ക്ലബ്ബുകൾ സജ്ജം.

ആരോഗ്യത്തിന് ഊർജം പകർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 50 ആയുഷ് യോഗാ ക്ലബുകൾ ജില്ലയിൽ പ്രവർത്തന സജ്ജമായി. ജീവിത ശൈലീരോഗങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ 1000 യോഗാ ക്ലബ്ബുകൾ ആരംഭിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണിത്.…

ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. സി രോഹിണി ചുമതലയേറ്റു.

ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജരായി കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. സി. രോഹിണി ചുമതലയേറ്റു. ആർദ്രം ജില്ലാ നോഡൽ ഓഫീസറായിരുന്നു. Source link

വൈജ്ഞാനിക തൊഴിൽ പദ്ധതി തൊഴിൽതീരത്തിന് കൊച്ചിയിൽ തുടക്കമായി.

മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരത്തിന് കൊച്ചിയിൽ തുടക്കമായി. കേരള നോളജ് ഇക്കണോമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന തൊഴിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതല…

മഹാത്മാഗാന്ധിയുടെ ജീവിതം ലോകത്തിന് മാതൃക: മന്ത്രി ആന്റണി രാജു

മൂവാറ്റുപുഴ ബ്ലോക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു സ്വന്തം ജീവിതം കൊണ്ട് ലോക ജനതക്ക് മാതൃകയായ മഹത് വ്യക്തിയാണ് മഹാത്മാഗാന്ധിയെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്കിൽ നിർമ്മിച്ച മഹാത്മാഗാന്ധിയുടെ…

പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും; ജില്ലാതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം

ഭക്ഷ്യ പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ കുടൂതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ തല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. ഭക്ഷ്യമേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ…

നല്ല വായന ലോകത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കും: പ്രൊഫ.എം.കെ സാനു

ജില്ലാതല വായനപക്ഷാചാരണം ഉദ്ഘാടനം ചെയ്തു നല്ല വായന ലോകത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുമെന്നും മനുഷ്യന്‍ സ്നേഹിക്കാന്‍ പഠിക്കുന്നത് സാഹിത്യത്തിലൂടെയാണെന്നും പ്രൊഫ.എം.കെ സാനു പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക്…

ഭൂരഹിതരായ മനുഷ്യര്‍ക്കു വേണ്ടി നിയമത്തെ മാറ്റിമറിക്കും: റവന്യൂമന്ത്രി

ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമത്തെ മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യൂ വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവര്‍ത്തനമെന്ന് മന്ത്രി കെ. രാജന്‍. കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു…