എൻ സി ഡി സി മലയാളി മങ്ക ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു.
കോഴിക്കോട് : അങ്ങനെ അടുത്ത ഓണക്കാലം വരവായി. എൻ സി ഡി സി മലയാളി മങ്ക ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഈ ഓണത്തിന് ക്യാഷ് പ്രൈസ് നേടാൻ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി), കേരള റീജിയൻ പൊതുജനങ്ങൾക്കായി അവസരം ഒരുക്കുന്നു.!-->…