fbpx
Browsing Category

Malappuram

മികവിന്റെ നേർക്കാഴ്ച്ചയൊരുക്കി ഇല പഠന പരിപോഷണ പരിപാടി*

*കാച്ചടി: പി എം എസ് എ എൽ പി സ്കൂളിൽ നടന്ന ഇല - പഠന പരിപോഷണ പരിപാടി ശാസ്ത്ര കളരിയിലൂടെയും ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെയും അനുഭവങ്ങളും അറിവുകളും പങ്കു വെച്ച് സമാപിച്ചു. കുഞ്ഞു ശാസ്ത്രജ്ഞർ ഒരുക്കിയ ശാസ്ത്ര പ്രദർശന സ്റ്റാളും കുട്ടികളുടെ…

ഭിന്നശേഷിക്കാർക്കും വൃദ്ധ ജനങ്ങൾക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നിയൂരില്‍ ബജറ്റ്…

.മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ 42.54 കോടി വരവും 33.56 കോടി ചിലവും 8.98 കോടി മിച്ചവും പ്രതീക്ഷിക്കുന്ന കരട് ബജറ്റ് അവതരണം വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു. പാര്‍പ്പിടം 4 കോടി, കൃഷി 1.5 കോടി, ആസ്ഥി വികസനം 2.5…

പറവകൾക്കും ദാഹജല കുടങ്ങളൊരുക്കിപരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മ

പരപ്പനങ്ങാടി: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാൽ പ്രതിസന്ധിയിലായ പക്ഷികൾക്കും പറവകൾക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്…

ലിപ്പ് റ്റു ലൈഫ് വാർഷികം നാളെ

"തിരുരങ്ങാടി: ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററിന് കീഴിൽ ഭി ന്നശേഷി കുട്ടികൾക്ക് വേണ്ടിയു ള്ള 'ലീപ്പ് റ്റു ലൈഫ്' പരിപാടിയു ടെ ഒന്നാം വാർഷികം ഞായറാഴ്ച വൈകീട്ട് നാലുമുതൽ ചെമ്മാട് ല പി ലോഞ്ച് ടർഫിൽ നടക്കും. രാ ഷ്ടീയ -സാമൂഹിക സേവന രംഗ…

മദ്റസ മാനേജ്മെന്റ് ശാക്തീകരണ ശിൽപശാല ചൊവ്വാഴ്ച

.തിരൂരങ്ങാടി:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ(എസ്.കെ.എം.എം.എ) ചെമ്മാട് മേഖല കമ്മറ്റി മേഖലയിലെ ഒൻപതു റൈഞ്ചുകളിൽ നിന്നുള്ള നൂറ്റിപതിനഞ്ചിലേറെ വരുന്ന മദ്രസ മാനേജ്മെന്റ്…

സ്മാർട്ട് ആകാം ആക്ടീവ ഒബിഡി2വിനോടൊപ്പം

എടപ്പാൾ: സ്മാർട്ട് അൺലോക്കിംഗ് സിസ്റ്റത്തോടുകൂടി ഹോണ്ട പുറത്തിറക്കിയ പുതിയ വാഹനമായ ആക്ടീവ ഒബിഡി ടൂവിൻ്റെ ബ്രാഞ്ച് ഉദ്ഘാടനം എടപ്പാൾ യൂണിറൈഡ് ഹോണ്ട ബ്രാഞ്ചിൽ വച്ച് നടന്നു..വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്ന 'സ്മാർട്ട് ഫൈൻഡ്'…

വാക്കൂര്’ വില്ലേജ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.

*' പരപ്പനങ്ങാടി: PSMO കോളേജ് NSS യൂണിറ്റിൻ്റെ *"വാക്കൂര്"* *MK ഹാജി വില്ലേജ് ലൈബ്രറി* പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ തീരദേശ മേഖലയായ പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ ഉദ്ഘാടനം ചെയ്തു. പുതുസമൂഹം ഇല്ലാതാക്കികൊണ്ടിരിക്കുന്ന പുസ്തക…

പരീക്ഷയെ ഭയപ്പെടെല്ലെ…പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

.ചെട്ടിയാം കിണർ ഗവ: ഹൈസ് കൂൾ ഒന്ന്, രണ്ട്, മൂന്ന് ബാച്ച് അലുംനി അസോസിയേഷൻ ഭാരവാഹികളാണ് വിദ്യാർത്ഥികൾക്ക് ആത്മ വിശ്വാസം നൽകി കൊണ്ട് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്. കോവിഡാനന്തരം വിദ്യാർത്ഥികളിൽ ഉണ്ടായ മാനസിക പിരിമുറുക്കം ലഘൂകരിക്കാനും…

വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തിരുന്നാവായ - പുത്തനത്താണി റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതല്ല. തിരുനാവായിൽ നിന്ന് തിരൂർ വഴിക്കോ കുറ്റിപ്പുറം വഴിക്കോ…

alma fine arts ന് പി. എസ്. എം ഒ കോളേജിൽ ഇന്ന് തുടക്കമായി.*

*തിരുരങ്ങാടി : കോവിഡ് കഴിഞ്ഞ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കലാവിരുന്ന് വഴിയൊരുക്കി 'alma' പി. എസ്. എം. ഒ കോളേജ് മാതൃകയായി.ഫൈൻ ആർട്സ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ മുമീസ്. ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ…