മൂന്നിയൂരില്‍ 36 എസ്.സി കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം കട്ടില്‍ നല്‍കി
തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കട്ടില്‍ വിതരണം പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നേരത്തെ അപേക്ഷിക്കുകയും…