തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂർ: തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്.തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം.പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ

കെ എൻ എം താനാളൂർ മണ്ഡലം മദ്രസ സർഗ്ഗ മേള : താനൂർ എം ടി ക്യു ഒന്നാം സ്ഥാനം നേടി

താനൂർ :കെ എൻ എം താനാളൂർ മണ്ഡലം മദ്രസ സർഗ്ഗമേളയിൽ കൂടുതൽ പോയിന്റ് നേടി എം ടി ക്യു ഒന്നാം സ്ഥാനവും താനാളൂർ ഇസ്‌ലാഹുൽ ഇഖ്‌വാൻ മദ്രസ രണ്ടാം സ്ഥാനവും നേടി താനാളൂർ പാണ്ടിയാട് മദ്രസത്തുൽ ഇസ്ലാഹിയ്യക്കാണ് മൂന്നാം സ്ഥാനം താനൂർ പ്ലസന്റ സ്കൂളിൽ

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും…

താനൂർപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. താനൂരിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ചു. ജംങ്ഷനിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ

രാധ പണിക്കത്ത്യാർ അന്തരിച്ചു

താനൂർ :താനൂർ പുന്നൂക്കിൽ (കള്ളക്കോട്ടിൽ),കളരിക്കൽ പരേതനായ കുട്ടികൃഷ്ണൻ പണിക്കരുടെ ഭാര്യ: രാധ പണിക്കത്ത്യർ (80) നിര്യതയായി.മക്കൾ : ബാബു പണിക്കർ (ജ്യോത്സ്യൻ), ഹരിദാസൻ പണിക്കർ(ജ്യോത്സ്യൻ),മനോജകുമാർ ,ശൈലജ,ഷീബ. പരേതയായ ഉഷ ,മരുമക്കൾ : വേണു

താനൂർ വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ അന്തരിച്ചു

താനൂർ : വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ (73) അന്തരിച്ചു. ഭർത്താവ്: കാവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: പ്രസന്ന, സതീഷ് കുമാർ . മരുമക്കൾ: വിജയൻപിള്ള, ഷീല.

താനൂർ മുക്കോല പടിഞ്ഞാറ് വശത്ത് താമസിക്കുന്ന കണ്ണമരക്കാൻ്റെ പുരക്കൽ ആഞ്ജനേയൻ നിര്യാതനായി

താനൂർ: മുക്കോല പടിഞ്ഞാറ് വശത്ത് താമസിക്കുന്ന കണ്ണമരക്കാൻ്റെ പുരക്കൽ ആഞ്ജനേയൻ ( 71) നിര്യാതനായി. ഭാര്യ ബീന , സഹോദരന്മാർ: ദേവദാസ് , ഹരിഹരൻ, സഹോദരി:മഹേശ്വരി.

എ.എം ഗോള്‍ഡ് & ഡയമണ്ട്സ് തിരൂരില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു

തിരൂര്‍: കാല്‍ നൂറ്റാണ്ട് കാലമായി ആലത്തിയൂര്‍ കേന്ദ്രമാക്കി സ്വര്‍ണ്ണ ഹോള്‍സയില്‍ വിപണന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്ന എ.എം. ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആദ്യത്തെ റീട്ടയില്‍ ബ്രാഞ്ച് തിരൂര്‍ താഴെപ്പാലത്ത് പാണക്കാട്

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു, ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 66 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

സ്കൂൾ കലോൽസവ വേദിയിൽ രൂചിയേറും നാടൻ വിഭവങ്ങൾ ഒരുക്കി ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്…

താനൂർ: സ്കൂൾ കലോൽസവ വേദിയിൽ രൂചിയേറും നാടൻ വിഭവങ്ങളും ചൂടു ചായയും തണുപ്പിച്ച നാരങ്ങാ വെള്ളവും ഒരുക്കി ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളന്റിയർമാർ. 'സംഗതി ചൂടാണ്' എന്ന പേരിൽ ഒരുക്കിയ ചായക്കടയിൽ എൻ എസ് എസ് വോളന്റയർമാർ അവരുടെ

താനൂർ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആമിത്താന കത്ത് പുത്തൻ വീട്ടിൽ കദീജബീവി…

താനൂർ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആമിത്താന കത്ത് പുത്തൻ വീട്ടിൽ കദീജബീവി (72) നിര്യാതയായി.ഭർത്താവ് പരേതനായഅബ്ദുറഹമാൻ.മക്കൾ:- സെക്കീന, ഫാത്തിമ, ഉമ്മുകുൽസു,ബുഷറ, ഷംഷാദ്, മുഹസിൻ (വയർമാൻ), ഇസ്മായിൽ, അനസ്.മരുമക്കൾ: