തോറ്റംപാട്ടുറയുന്ന മലേപൊതി ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.
സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിച്ച്, ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച, "തോറ്റംപാട്ടുറയുന്ന മലേപൊതി *ചിത്രം, ഈ മാസം 20 നു റിലീസാവുകയാണ്.കേരളത്തിലെ ഏറ്റവും വലിയ ഒ ടി ടി ആയ എച് ആർ ഒ ടി ടി!-->…