Browsing Category

ചരമം

നടുവിലങ്ങാടി തറയൻ പറമ്പ്മുഹമ്മദലി 62നിര്യാതനായി

' മയ്യത്ത് കബറടക്കംഇന്ന് വ്യാഴം കാലത്ത് 11 മണിക്ക് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിൽ നടത്തപ്പെടുംഭാര്യ സൈനബമക്കൾജംഷീല തസ്ലിയ മരുമക്കൾഹംസ ആലത്തിയൂർഷറഫുദ്ദീൻ തലക്കടത്തൂർ

മൂന്നിയൂരിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു

.മൂന്നിയൂർ: മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ ചുഴലി

പൊന്മള പള്ളിപ്പടി സ്വദേശി (ചാളക്കൽ) ഭാഗത്ത് താമസിച്ചിരുന്ന വെളുത്തേടത്ത് സുബൈറാക്ക മരിച്ചു

പൊന്മള പള്ളിപ്പടി സ്വദേശി (ചാളക്കൽ) ഭാഗത്ത് താമസിച്ചിരുന്ന വെളുത്തേടത്ത് സുബൈറാക്ക എന്നവർ മരണപ്പെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു.ഒതുക്കുങ്ങൽ VTS TILOR SHOP നടത്തിയിരുന്നു.രാവിലെ 10.30 ന് പൊന്മള പള്ളിയിൽ മയ്യിത്ത്

യു എ ഇ ഷാർജ കോഴിച്ചെന സ്വദേശി പൊതുവത്ത് അബ്ദുറഹിമാൻകേളി ഷാർജയിൽ വെച്ചു മരണപ്പെട്ടു

യു എ ഇ ഷാർജ: കോഴിച്ചെന സ്വദേശി പൊതുവത്ത് അബ്ദുറഹിമാൻ കേളി ഷാർജയിൽ വെച്ചു മരണപ്പെട്ടു.സഹോദരങ്ങൾ : മുസ്തഫ പൊതുവത്ത് , അബ്ബാസ് കേളി. villapalmeraie.com wiener-bronzen.com stenyobyvaci.cz villapalmeraie.com tutobon.com bundy kilpi damske

കടലൂണ്ടി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

.തിരൂരങ്ങാടി: കടലൂണ്ടി പുഴയിൽ സുഹ്രുത്തുക്കളോടൊപ്പം കുളിക്കാനി നിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം വലിയ പീടിയേക്കൽ മൂസയുടെ ( പണ്ടാരി )മകൻ യാസിർ ( 33 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടടുത്താണ് സംഭവം.

നിറമരുതൂർ:ഉണ്ണിയാൽ പഞ്ചാരമൂലയിലെ പൊതുപ്രവർത്തകനായ മൂത്രമ്പാട്ട് വി. ഇ.എം. അബ്ദുല്ല – 89…

നിറമരുതൂർ:ഉണ്ണിയാൽ പഞ്ചാരമൂലയിലെ പൊതുപ്രവർത്തകനായ മൂത്രമ്പാട്ട് വി. ഇ.എം. അബ്ദുല്ല - 89 - മരണപ്പെട്ടു.ജമാഅത്തെ ഇസ്ലാമി അംഗo, മുൻ ഫർക്കാ കൺവീനർ ,ചക്കര മൂല മസ്ജിദ് സ്ഥാപക പ്രസിഡന്റ് ,ഉണ്ണിയാൽ മഹല്ല് വൈസ് പ്രസിഡന്റ്, ഉണ്ണിയാൽ എം.ഡി.

നഫീസ ഹജ്ജുമ്മ അന്തരിച്ചു

കൊടിഞ്ഞി കടുവാളൂർ സ്വദേശി പരേതനായ കുറ്റിയത്ത് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ചെമ്മിളി നഫീസ ഹജ്ജുമ്മ എന്നവർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.00 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.╌╌

നുസൈബ കൊടിഞ്ഞി അന്തരിച്ചു

കൊടിഞ്ഞി* ഫാറൂഖ് നഗർ ഹസീന ഹോട്ടൽ ഉടമ പനക്കത്താഴം സ്വദേശി പനക്കൽ രായിൻ കുട്ടിയുടെ മകൻ അഷ്‌റഫിന്റെ ഭാര്യ നുസൈബ (40) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30 ന് കൊടിഞ്ഞി പള്ളിയിൽ.╌