കൗമാരക്കാർക്കായി ക്രഞ്ച് യുവർ ആറ്റിറ്റ്യൂഡ് ക്യാമ്പയിനിനുമായി നെസ്‌ലെ മഞ്ച്
കൊച്ചി, കൗമാര പ്രായക്കാരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി #ക്രഞ്ച് യുവർ ആറ്റിറ്റ്യൂഡ് ക്യാമ്പയിനുമായി നെസ്‌ലെ മഞ്ച്. ഗെയ്മിങ്, കായികം, പാഷൻ, സോഷ്യൽ മീഡിയ എന്നിങ്ങനെ നാല് സങ്കൽപ്പങ്ങളെ ഉൾക്കൊള്ളുന്ന പാക്കുകളാണ് ക്യാംപെയിൻറെ ഭാഗമായി…