കാസർകോട് രണ്ട് വയസുകാരൻ ഓവുചാലിൽ വീണ് മരിച്ചു
കാസർകോട്: രണ്ട് വയസുകാരൻ ഓവുചാലിൽ വീണ് മരിച്ചു. ഉപ്പള സ്വദേശി അബ്ദുൽ സമദിന്റെ മകൻ അബ്ദുൽ റഹ്മാൻ സഹദാദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ പിന്നിലുള്ള ഓവുചാലിലാണ് സഹദാദ് വീണത്. ഓവുചാലിന്‍റെ ഒരു ഭാഗത്തെ…