fbpx
Browsing Category

Kottayam

കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈവെട്ടി

കോട്ടയം: ഭാര്യയുടെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലാണ് ഉള്ളത്. മറ്റേ കയ്യിന്റെ വിരലുകൾ അറ്റു പോയ നിലയിലും. ഗുരുതരമായി…

കോട്ടയത്ത് മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ

കാഞ്ഞിരപ്പള്ളി: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ പി.വി ശിഹാബിനെയാണ് സസ്‌പെന്റ് ചെയ്തത്.രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു 10 കിലോ മാമ്പഴം ഇദ്ദേഹം മോഷ്ടിച്ചത്.…

കോട്ടയത്ത് ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബർ 28നാണ് നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. നായയെ അന്നുതന്നെ പിടികൂടിയിരുന്നു.…

ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം

കോട്ടയം: ചങ്ങനാശ്ശേരിയിൽ വീട്ടിൽ കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആര്യാട് പഞ്ചായത്തിലെ കിഴക്കേ തയ്യിൽ ബിന്ദുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ഇയാളെ കാണാതായത്. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച്…

കോട്ടയത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി

കോട്ടയം: വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ(85), മകൻ സുഭാഷ്(55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഇരുവരുടെയും കിടപ്പുമുറികളിൽ നിന്നാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു.ഇന്ന്…

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി ! യുവാവ് അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. 37കാരനായ ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ്…

കോട്ടയം തലയോലപ്പറമ്പിലെ ആക്രിക്കടയില്‍ വന്‍ തീപിടുത്തം!മൂന്ന് അന്യ സംസ്ഥാന സ്വദേശികൾക്ക് ഗുരുതരമായ…

കോട്ടയം .തലയോലപ്പറമ്പിൽ വന്‍ തീപിടുത്തം. മത്സ്യമാര്‍ക്കറ്റിന് സമീപമുള്ള വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയിൽലാണ് തീപിടുത്തം ഉണ്ടായത്.അപകടത്തിൽ മൂന്ന് ബിഹാര്‍ സ്വദേശികളായ ശരവണന്‍ 34 ,രാജ് കുമാര്‍ 29 ,അഭിജിത്ത് 24 എന്നിവര്‍ക്കാണ്…

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

കോട്ടയം: ഏറ്റുമാനൂർ അടിച്ചിറയിൽ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ 2.15ഓടെയാണ് സംഭവം. .തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസാണ്…

നാളെ നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം.എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ ആഗസ്റ്റ് 11ലേക്ക് മാറ്റി.എസ് സി മാത്തമാറ്റിക്‌സ് സ്‌പെക്‌ട്രല്‍ തിയറി പരീക്ഷയാണ് മാറ്റിയത്. അതേസമയം കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശന അപേക്ഷയും അലോട്ട്‌മെന്റും…

നിർധനരായ രോഗികളുടെ മക്കൾക്ക്, പഠനോപകരണങ്ങൾ നൽകും.

കോട്ടയം.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും, ചികിത്സയ്ക്ക് ശേഷം വീടുകളിൽ കിടപ്പു രോഗികളുമായ നിർദ്ധനരായവരുടെ മക്കൾക്ക് പഠ നോപകരണങ്ങൾ വിതരണം ചെയ്യുവാൻ സന്നദ്ധമാണെന്ന് നവജീവൻ ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു. …