fbpx
Browsing Category

Gulf News

11 -ാം സീസണുമായി ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 10 ന് വീണ്ടും തുറക്കുന്നു

ദുബായിലെ പ്രശസ്തമായ മിറാക്കിൾ ഗാർഡൻ വീണ്ടും പൂത്തുലഞ്ഞിരിക്കുന്നു - ഏതാനും ദിവസങ്ങൾക്കുള്ളിൽ 11 -ാം സീസണിനായി ഇത് വീണ്ടും തുറക്കും . കഴിഞ്ഞ ജൂൺ മാസത്തിലാണ് ഗാർഡൻ അടച്ചിരുന്നത് . ഇപ്പോൾ ശീതകാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ , സന്ദർശകരെ വീണ്ടും…

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു ; അന്ത്യം ദുബായിലെ ആശുപത്രിയിൽ

ദുബൈ: പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.1942 ജൂലൈ 31ന്​ തൃശൂരിൽ വി. കമലാകര മേനോ​ന്‍റെയും…

ഖത്തറിൽ അടച്ചിട്ട സ്കൂൾ ബസിനുള്ളിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലികയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയമകൾ മിൻസ മറിയം ജേക്കബാണ് മരിച്ചത്. അൽവക്ര സ്പ്രിംഗ് ഫീൽഡ് കിന്റർഗാർഡനിലെ കെജി ഒൺ…

രാജേഷ് ഖന്ന കുടുംബ സഹായ ഫണ്ട് കൈമാറി..

*...*സൗദി അറേബ്യയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട അസീർ പ്രവാസി സംഘം ഹറജ യൂണിറ്റ് അംഗവും തൃശൂർ കാറളം സ്വദേശിയുമായിരുന്ന രാജേഷ് ഖന്നയുടെ കുടുംബത്തിന് അസീർ പ്രവാസി സംഘം സഹായം നൽകി.കാറളം ഇ.കെ.നായനാർ സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച്…

യു.എ.ഇ.യിൽ MDF ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

. മലബാർ ഡവലപ്മെന്റ് ഫോറം യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷ പരിപാടിയിൽ പ്രമുഖ എഴുത്തുകാരൻ EK ദിനേശൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി . ഷാർജയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ…


സൗദിയില്‍ സന്ദര്‍ശക
വിസകള്‍ വീണ്ടും പുതുക്കി തുടങ്ങി

*ജിദ്ദ:* സൗദിയില്‍ സന്ദര്‍ശക വിസകള്‍ വീണ്ടും പുതുക്കി തുടങ്ങിയതായി റിപ്പോര്‍ട്ട്. മള്‍ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തി മൂന്നു മാസത്തിനു ശേഷം അബ്ഷിര്‍ ഓണ്‍ലൈന്‍ വഴി വീണ്ടും അടുത്ത മൂന്നു മാസത്തേയ്ക്കു പുതുക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍…

മികച്ച ആരോഗ്യ സേവനം: മലയാളികളുടെ കമ്പനിക്ക് യൂണിവേഴ്‌സലിന് ഇത്തിസാലാത്ത് എസ്എംബി അവാര്‍ഡ്*

-ദുബൈ: യുഎഇയിലെ മലയാളികളുടെ എയര്‍ ആംബുലന്‍സ് സേവന- കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസ് എല്‍എല്‍സിക്ക് ഇത്തിസാലാത്ത് എസ്എംബി അവാര്‍ഡ് 2021. ആരോഗ്യ മേഖലയിലെ മികച്ച പ്രകടനമാണ് യൂണിവേഴ്‌സലിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.…

ഷാര്‍ജ-ഹരിതം പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

ഷാര്‍ജ: യു.എ.ഇയിലെ മലയാളി എഴുത്തുകാര്‍ക്കായി ഹരിതം ബുക്സ്, ഷാര്‍ജ-ഹരിതം പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. 24 വര്‍ഷങ്ങള്‍ കൊണ്ട് 2800-ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച തായാട്ട് പബ്ലിക്കേഷന്‍സിന്‍റെ ഹരിതം ബുക്സ്, എഴുത്തുകാരെ…

റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇളവ്

ഇന്ത്യയുള്‍പ്പെട‌െ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റുന്നു. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ്…

ഖത്തറില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇന്ന് ഒരാളാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 592 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശത്ത്…