പ്രവാസി എഴുത്തുകാരൻ എം ഒ രഘുനാഥ് എഡിറ്റ് ചെയ്ത ഓണക്കവിതകളുടെ സമാഹാരമായ "പല നിറങ്ങൾ ഒരു പൂക്കളം" പ്രകാശനം ചെയ്തു. തൃശൂരിൽ സാഹിത്യ അക്കാദമിയിൽ വച്ചുനടന്ന ചടങ്ങിൽ, കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ പ്രശസ്ത!-->!-->!-->!-->!-->…
✍️എം ഒ രഘുനാഥ്
സാംസ്കാരിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മഹാനായ പി.എൻ പണിക്കരുടെ ചരമദിനമാണ് മലയാളികളുടെ വായനാദിനമായി ആചരിക്കപ്പെടുന്നത്. വായന എന്നത് കേവലമായ!-->!-->!-->!-->!-->…
IMG_20230603_192842_056Download
മുമ്പ് ഞാൻ പറഞ്ഞതുപോലെ പ്ലസ് ടു കഴിഞ്ഞ ഒരു അനുഭവക്കുറിപ്പ് എഴുതിയപ്പോൾ അതിന്റെ അവസാനവാക്യം ഇങ്ങനെയായിരുന്നു എന്നുവെച്ചാൽ ഇനി നമുക്ക് പി എസ് എം ഒ കോളേജിലെ മനോഹരമായ അനുഭവകാഴ്ചകളുമായി!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഈ ദിനത്തിൽ കേരളത്തിലെ പ്രമുഖ ലാഫ്റ്റർ തെറാപ്പിസ്റ്റും ആരോഗ്യ സുരക്ഷാ ചിന്തമെയ് 7 , ഇന്ന് ലോക ചിരി ദിനംകനുമായ ഡോ. എ പി എ റഹ്‌മാൻ ചിരിയുടെ പ്രാധാന്യത്തെ കുറിച്ച് വിശകലനം നടത്തുന്നു.ജനുവരി 10 ഉം മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച്ചയും!-->…
താനൂരിൽ റെയിൽവെ വികസനം അട്ടിമറിക്കാനും സർക്കാർ ഭൂമി സംരക്ഷിക്കാനുംലീഗ് നേതാവിന് കൂട്ടുനിന്നവരിൽ ഇടത് നേതാക്കളും1996ൽ ആണ് താനൂർ ഗുവായൂർ റെയിൽപാത റെയിൽവെ ബോർഡ് അംഗീകാരം നൽകിയത് റെയിൽവെ ബോർഡിന്റെ നിർദ്ദേശപ്രകാര സതേൺ റെയിൽവെ ചീഫ് എഞ്ചിനീയർ!-->…
അങ്ങ്,ആ മലഞ്ചെരുവിനു മുകളിലെ ആകാശകോണുകളിൽ, നിശബ്ദമായ്അടയിരിക്കുന്ന മേഘങ്ങൾക്കിടയിൽപലപ്പോഴും, ഞാൻ പോയിപതുങ്ങിയിരിക്കാറുണ്ട്. അവിടെനിന്നും ഉയരാറുള്ളആ പാട്ടുകൾക്കെന്തു ചന്തമാണ്?!!അതിത്രമാത്രം മധുരതരമായി പാടുന്നആ!-->…
ഞങ്ങളുടെ കൂട്ടത്തിൽ ജീവിതത്തിൽ ആദ്യമായി സ്റ്റേഷനിൽ കയറിയ അല്പം ചിലർക്കൊപ്പം സൊറപറഞ്ഞ് അവരുടെ ചില രസകരമായ ചോദ്യങ്ങളും കേട്ടിരിക്കുമ്പോഴാണ് ചൂളം വിളിയോടെ കൂവിപ്പാഞ്ഞു വരുന്ന ട്രെയിൻ ശ്രദ്ധയിൽപ്പെട്ടത്.അതിനുമുമ്പ് കേട്ട സ്റ്റേഷൻ!-->…
*_ചരിത്രത്തിന്റെ പിന്നമ്പുറ കഥകളും ഹിമവാന്റെ സ്‌നാനുകളുടെ ഗിരിമയും തേടി പോകുന്ന യാത്രക്കുള്ളമൂന്ന് മാസക്കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച്കൊണ്ടാണ് 4-10-2022ന് ഞങ്ങളുടെ ഡെൽഹി-മണാലി യാത്രക്ക് ആരംഭം കുറിച്ചത്.1:30നുള്ളിൽ എല്ലാവരെയും!-->…