ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ പുതിയ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് മുൻ…

ടോണി വെട്ടുകാട്ടിൽ എം എൻ നൗഷാദ് ഷബീറലി സഫ തിരുരങ്ങാടി.ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ പുതിയ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക് ഗവർണർ സാജു ആന്റണി പാത്താടൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്

സ്കൂൾ സിലബസിൽ സംരംഭകത്വം ഉൾപ്പെടുത്തണം : പ്രമേയം പാസ്സാക്കി എൻ സി ഡി സി.

കോഴിക്കോട് : രാജ്യത്തെ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ സിലബസിൽ സംരംഭകത്വത്തെ കുറിച്ചുള്ള പഠനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) പ്രമേയം പാസ്സാക്കി . നമ്മുടെ രാജ്യത്തെ

നന്നമ്പ്ര എൽ പി യു പി സ്കൂൾ വായന മത്സരം നടത്തി

തിരുരങ്ങാടി ; കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ കീഴിൽ ചെറുമുക്ക് ഐശ്വര്യ ഗ്രന്ഥാലത്തിൻ്റെ നേത്രത്തത്തിൽ നന്നമ്പ്ര പഞ്ചായത്ത് തല എൽ പി യു പി സ്കൂൾ വായന മത്സരം ചെറുമുക്ക് ജി എം എൽ പി സ്കൂളിൽ വെച്ച് നടന്നു , എൽ പി വിഭാഗത്തിൽ

തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും…

തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണ യോ ഗവും പുഷ്പാർച്ചനയും നടത്തി മണ്ഡലം പ്രസിഡണ്ട് v v അബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രാജീവ് ബാബു സ്വാഗതം പറഞ്ഞു.കല്ലുപറമ്പൻ മജീദ് ഹാജി ഉദ്ഘാടനം ചെയ്തു.

താനൂർ സി.എച്ച് എം.കെ.എം. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് വിഭാഗത്തിന്റെയും ജീവനിയുടേയും…

..കാലിക്കറ്റ് യൂണിവേഴ്സിറ്റി നാളെക്കൊരു കതിർ പദ്ധതിയുടെ ഭാഗമായി 'വിത്തു സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക് ' മുദ്രാവാക്യത്തിലൂന്നിയായിരുന്നു ഞാറു നടീൽ. ഒഴൂർ അയ്യായയിലെ കർഷകൻതലേക്കാട്ടിൽ മൊയ്തുവിന്റെ

താനുർ ഉപജില്ല കായിക മേളക്ക് ഉജ്ജ്വല തുടക്കം

.താനൂർ: 3 ദിവസങ്ങളായി വിവിധ വേദികളിൽ വെച്ച് നടക്കുന്ന 54 മത് താനൂർ ഉപജില്ല കായിക മേളക്ക് ഉജ്ജ്വല തുടക്കം.തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും താനൂർ റീജനൽ ഗവ:ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിലുമായാണ്മത്സരങ്ങൾ നടക്കുന്നത്.3 ദിവസങ്ങളിലായി നടക്കുന്ന

ലഹരി മുക്ത നവ കേരളം . തിരൂരങ്ങാടിയിൽ ഏകദിന ശിൽപശാല നടത്തി

. തിരൂരങ്ങാടി:കേരള സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിയോജക മണ്ഡലം തലത്തിൽ എക്‌സൈ വകുപ്പ് നടത്തി വരുന്ന ഏകദിന ശിൽപശാല തിരൂരങ്ങാടി മണ്ഡലത്തിൽ

മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം:എം എസ് എസ് യൂത്ത് വിംഗ്

മതന്യൂനപക്ഷങ്ങൾക്ക് നേരെ അനുദിനം ആക്രമങ്ങളും കൊള്ളയും കൊലയും പീഡനങ്ങളും രാജ്യത്തിന്റെ പല കോണുകളിലും വർധിച്ചു വരികയാണ്.ഇത്തരം സാഹചര്യത്തിൽ സർക്കാരുകൾ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവകാശ സംരക്ഷണത്തിനും

കുതിരയോട്ടത്തില്‍ ചരിത്രം കുറിച്ച് നിദ അൻജുമിന് സ്വീകരണം നൽകി

*ദീര്‍ഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. മലപ്പുറം സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പിവി അബ്ദുൽ വഹാബ് എംപി ഉപഹാരം നൽകി.

മതവിരുദ്ധ ചിന്താഗതികൾ ധാർമികത്തകർച്ചക്ക് വഴിയൊരുക്കും: കെ.എൻ.എം

താനാളൂർ: മതവിരുദ്ധ ചിന്താഗതികളും ദൈവ നിഷേധ ആശയങ്ങളും, ധാർമികത്തകർച്ചക്കും സനാതന മൂല്യങ്ങളൊടുള്ള അനാദരവിനും വഴിയൊരുക്കുമെന്ന് കെ.എൻ.എം താനാളൂർ മണ്ഡലം സംയുക്ത സംഗമം അഭിപ്രായപ്പെട്ടു. മതവിരുദ്ധ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കാൻ