fbpx
Browsing Category

kannur

കണ്ണൂർ ഇരിട്ടിയിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ 53 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.രണ്ട് ദിവസം മുമ്പാണ്…

കണ്ണൂർ നിന്നും ആഡംബര ക്രൂയിസ്നെഫെർറ്റിറ്റിയിൽ “ഉല്ലാസയാത്ര”

കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടി ആഡംബര ക്രൂയിസ്നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക്…

പയ്യന്നൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ 8 പേർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായ ആക്രമണം. വിദ്യാർത്ഥിയടക്കം 8 പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ്  ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും…

കണ്ണൂരിൽ വൻ സ്വർണവേട്ട; ഒന്നര കിലോയിലധികം സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വർണ പ്ലേറ്റുകളാക്കി…

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി; കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ അധികം നേടി യു.ഡി.എഫ്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി.എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചു.2017ൽ ഏഴ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്. കീച്ചേരി, കല്ലൂർ, മുണ്ടയോട്, പെരുവയൽക്കരി, ബേരം, കായലൂർ, കോളാരി,…

പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം

കണ്ണൂര്‍ .പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിനു നേരെ ബോംബേറ്. .ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമണമുണ്ടായത്.ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.ആളപായമില്ല,സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബ് ചെയ്യുകയാണ്.…

കനത്തമഴ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ : കനത്തമഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.അവധി മൂലം…

പൗരാവകാശ ലംഘനങ്ങൾക്കെതിരെ 
മാധ്യമ പ്രവർത്തകർ പ്രതികരിക്കണം;മന്ത്രി അഹമ്മദ് ദേവർകോവിൽ.

നാദാപുരം:  രാജ്യത്ത് പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാനും   ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാന ങ്ങളും നോക്കുകുത്തിയാക്കാനുമുള്ള   ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് മാധ്യമ ഇതിനെതിരെ പ്രതികരിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന്…

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ 2022ലെ കലണ്ടറിന്റെ കണ്ണൂർ ജില്ലാ തല പ്രകാശനം കൂത്തുപറമ്പിൽ നടന്നു. കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. രവീന്ദ്രന് നല്കി വിതരണോദ്ഘാടനം…

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സർക്കാർ ഫീസ്; തീരുമാനം സ്വാഗതാർഹം: എസ് എസ് എഫ്

കണ്ണൂർ: രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും പകുതി സീറ്റുകളിൽ സർക്കാർ ഫീസ് നടപ്പിലാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. മാട്ടൂൽ മജ്ലിസുൽ ഹബീബിൽ നടന്ന വിസ്ഡം…