രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ 45 വർഷം പിന്നിട്ട സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയെ ഇ.ടി…

ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടന്ന കേരളാ കൗമുദിയുടെ 112-ാം വാർഷിക ദിനാഘോഷത്തിൽ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ 45 വർഷം പിന്നിട്ട സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയെ ഇ.ടി മുഹമമദ് ബഷീർ എം.പി പൊന്നാടയണിയിച് ഉപഹാരം നൽകി ആദരിച്ചു.

ഉന്നത വിജയികൾക്ക് അനുമോദനം നല്കി കേരള മുസ്ലിം ജമാഅത്ത്

കരുളായി. ഇക്കഴിഞ്ഞ മദ്രസ,എസ് എസ് എൽ സി , സിബിഎസ് ഇ, പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി. വിജയികളുടെ വീടുകളിലെത്തിയാണ് കേരള മുസ്ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

മെഗാ അസ്ഥിരോഗ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

എം.കെ.എച്ച് ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗവും ഫിസിയോതെറാപ്പി വിഭാഗവും ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയും psmo കോളേജ് അലൂമിനി അസോസിയേഷനും സംയുക്തമായി മെഗാ അസ്ഥിരോഗ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു.29/05/2023( തിങ്കൾ ) രാവിലെ 9 മണി

മലബാറിനോടുള്ള അവഗണന മാപ്പർഹിക്കാത്തത്എം എസ് എം! എം എസ് എം സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഉജ്വലമായി

മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോട് തുടരുന്ന നീതിനിഷേധത്തിനും അവഗണനക്കുമെതിരെ എം എസ് എം സംസ്ഥാന സമിതി മലപ്പുറത്ത് സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. പ്രതിഷേധ സായാഹ്നം മലപ്പുറം എം എൽ എ. പി ഉബൈദുല്ല

സൈബർ ക്രൈം ത്രില്ലെർ ചിത്രം *ബൈനറി *തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്നു.

സൈബർ ക്രൈം ത്രില്ലെർ ചിത്രം *ബൈനറി *തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്നു. ജോയ് മാത്യു, അനീഷ് മേനോൻ, കൈലാഷ്, സിജോയ് വർഗീസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പുത്തൻ സൈബർ ക്രൈം തില്ലർ ആണ് "ബൈനറി". മലയാള സിനിമയിൽ ഈയിടെയായുള്ള ത്രില്ലറുകളുടെ

റസാക്ക് പയമ്പ്രാട്ടിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം -എൻ എഫ്. പി .ആർ.

തിരൂരങ്ങാടി : പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുപ്രവർത്തകനും മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാക്ക് പയ മ്പ്രാട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ

കരുമ്പിൽ മഹല്ല് സംഗമം സമാപിച്ചു.

കരുമ്പിൽ : മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി കരുമ്പിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമം സമാപിച്ചു. ലഹരിക്കെതിരെയും, കുടുംബ ബന്ധങ്ങൾ കെട്ടുറപ്പോടെ മുന്നോട്ടു പോകേണ്ട ആവശ്യകതയെയും മുൻനിർത്തി മറ്റും മഹല്ല് നിവാസികളെ

പ്ലസ് വൺ സീറ്റ്: മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക; സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ശനിയാഴ്ച…

മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎസ്എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ശനിയാഴ്ച വൈകീട്ട് 04:30-ന് മലപ്പുറം കുന്നുമ്മലിൽ വെച്ച് നടക്കും. മലപ്പുറം

അനുവദിച്ച പെന്‍ഷന്‍ ഇന്‍സെന്‍റീവ് ഉടന്‍ വിതരണം ചെയ്യണം: സി.ഇ.ഒ

തിരൂരങ്ങാടി : സര്‍ക്കാര്‍ അനുവദിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ ഇന്‍സെന്‍റീവ് ഉടന്‍ അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങി ഒരു മാസമായിട്ടും

നാട്ടുവഴികൾ ചുറ്റി പൊയ്ക്കുതിര സംഘങ്ങൾ നാളെ കളിയാട്ടക്കാവിലേക്ക് -കേളി കേട്ട മൂന്നിയൂർ…

തിരൂരങ്ങാടി: താളമേളപ്പെരുക്കത്തിൻ്റെ അകമ്പടിയോടെ ദേശവഴികൾ ചുറ്റിയെത്തുന്ന പൊയ്കുതിര സംഘങ്ങൾ ഇന്ന് കളിയാട്ടക്കാവിലെത്തും മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നതാണ് പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടക്കാവ് കോഴികളിയാട്ടം