Browsing Category

Health

സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദം

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍, ആര്‍ത്തവ രോഗങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര.

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മെലപ്ര പ്രാഥമികാരോഗ്യ…

വിവിധ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താൽപര്യമറിയിച്ച് ഹവാന ഗവർണർ

കേരളവുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ താൽപര്യമറിയിച്ച് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ ഗവർണർ യാനെറ്റ് ഹെർണെൻഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശാസ്ത്രം, ആരോഗ്യം, കായികം തുടങ്ങി വിവിധ മേഖകളിൽ…

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 

*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *’മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക…

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ…

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മില്ലറ്റ് മേള നടന്നു

  നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്റെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മില്ലറ്റുകളുടെ ഏകദിന പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. യുണൈറ്റഡ് നേഷന്‍

മുക്കം നഗരസഭ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു

മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ്‌ സെന്റർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ആരംഭിക്കുന്ന രണ്ടു വെൽനസ് സെന്റുകളിൽ

സംയുക്ത പരിശോധന യജ്ഞം സംഘടിപ്പിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത പരിശോധനാ യജ്ഞം സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യം തുടങ്ങിയവ ഇല്ലായ്മ

വൈക്കം അഗ്നിരക്ഷാ സേനയ്ക്ക് പുതിയ ഫയർ എൻജിൻ

വൈക്കത്ത് അഗ്നിരക്ഷാ സേനയ്ക്ക് അത്യാധുനിക ഫയർ എൻജിൻ. വൈക്കം ഫയർ സ്റ്റേഷനിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. 5000 ലിറ്റർ വരെ ജലം ഉൾക്കൊള്ളാൻ കഴിയുന്ന വാഹനത്തിൽ പോർട്ടബിൾ പമ്പ്,

എൽ.ബി.എസ്. കോഴ്‌സുകൾ

പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ പ്ലസ്ടു കൊമേഴ്‌സ്, ബികോം, എംകോം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ജൂലൈയിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള ടാലി, ആറ് മാസം ദൈർഘ്യമുള്ള ഡിസിഎഫ്എ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481…