Browsing Category

Special Stories

മുംബൈയിലെ യാചകന്റെ സമ്പാദ്യം 7. 5 കോടി

ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ മുംബൈയിലാണ്. അവൻ ഒരു BE ആണ്, IIM കൊൽക്കത്ത ചെയ്ത ഒരു റാങ്ക് ഹോൾഡറായിരുന്നു. പ്രതിമാസ വരുമാനം 7 കോടി നികുതി രഹിതം. അവന്റെ പേര് ഭാരത് ജെയിൻ. ഇന്ന് 18,000 ഭിക്ഷാടകരാണ് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്യുന്നത്.

പുരക്കൽ ഫൈസൽ നിര്യാതനായി

ഗൾഫിൽ മരണപ്പെട്ടുതാനൂർ എച്ച് എസ് എം സ്കൂളിന് സമീപം താമസിക്കുന്ന കമാലിൻ്റ പുരക്കൽ ഫൈസൽ 50 ഗൾഫിൽ വെച്ച് മരണപ്പെട്ടുഭാര്യ അസ്നത്ത്മക്കൾ മുസൈഫ് മുൻസിറ മിസ്ബഉമ്മ സൈനബഇസ്മയിൽ ജംഷീർ അനിയന്മാർ ഇരുവരും ഗൾഫ്ഒരു കമ്പനിയുടെ വിസയിൽ ജോലിക്കു

ഡോ:പുത്തൂർ റഹ്‌മാന്റെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിക്കുക:സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

.പാണക്കാട് :*നെഞ്ചിൽ ഉണ്ടായ അണുബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും യു.എ.ഇ കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ടും ഫുജൈറ ഇന്ത്യൻ സോഷ്യൽ സെന്റർ സാരഥിയുമായ ഡോ:പുത്തൂർ റഹ്‌മാന്റെ

തീരദേശ ഹൈവേ രണ്ടാം റീച്ചിലെ ജനപ്രതിനിധികളുടേയും ഭൂ ഉടമകളുടേയും യോഗം ബഹു. മന്ത്രി ശ്രീ. വി.…

. 7.9 KM ദൂരത്തിൽ ഉണ്യാൽ മുതൽ മുഹയുദ്ദീൻ പള്ളി വരെയുള്ള റീച്ചിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് യോഗം ചേർന്നത്. തൽപര കക്ഷികളുടെ കുപ്രചരണത്തിൽ കുടുങ്ങാതെ നാടിന്റെ വികസനത്തിൽ എല്ലാവരും

തീരദേശ ഹൈവെ ജൂലൈ 31 ന് താനൂർ വ്യാപാരഭവനിൽ യോഗം വിളിച്ചുമന്ത്രി വി.അബ്ദുറഹിമാൻ

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ തീരദേശ ഹൈവേയുടെ മലപ്പുറം ജില്ലയിലെ റീച് 2 ഉണ്ണിയാൽ മുതൽ താനൂർ മുഹിയു |ദ്ധീൻ പള്ളി വരെയുള്ള അല്ലൈന്മെന്റിന് സ്ഥലം ഏറ്റെടുക്കാൻ കല്ലിടുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കായിക,വഖഫ് വകുപ്പ്

പുത്തൻകുളം നാടിന് സമർപ്പിച്ചു

**ഒഴൂർ ഗ്രാമപഞ്ചായത്ത് 14 ആം വാർഡിൽ 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷത്തി 10000 രൂപ ചിലവിൽ പുനർ നിർമ്മിച്ച പുത്തൻ കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ നിർവഹിച്ചു. CFC ഫണ്ട്‌ ഉപയോഗിച്ചാണ് കുളം

മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

*തിരുവനന്തപുരം:2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി ( നൻപകൽ നേരത്ത് മയക്കം). മികച്ച നടി വിൻസി അലോഷ്യസ് (രേഖ). സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മഹേഷ് നാരായണൻ

മറ്റുള്ളവർക്ക് വേണ്ടികർമ്മം ചെയ്തു ജീവിതം ധന്യമാക്കുക.-ആലങ്കോട് ലീലാകൃഷ്ണൻ

താനുർ : മനുഷ്യൻ ജീവിക്കുന്ന കാലഘട്ടത്തിൽ മറ്റുള്ളവർക്ക് വേണ്ടികർമ്മങ്ങൾ ചെയ്തു ജീവിതം ധന്യമാക്കണമെന്ന്കവിയും എഴുത്തുക്കാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ഒഴൂരിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കരുവാത്ത് വേലായുധന്റെ നവതി

ചന്തപ്പറമ്പിൽ റവന്യു ടവർ നിർമ്മാണം ഉടൻ തുടങ്ങുംമന്ത്രിയും റവന്യു ജീവനക്കാരും സ്ഥലം സന്ദർശിച്ചു

താനൂർ താനൂരിന്റെ ചിരകാല സ്വപ്നമായ താനൂർ അസ്താനമായി താലൂക്ക് വരുന്നതിന്റെ ഭാഗമായി സർക്കാർ പുറംപോക്കിൽ വ്യാജരേഖയുണ്ടാക്കി കൈവശം വെച്ചു പോന്നിരുന്ന ഏഴോളം പേരിലുള്ള സ്ഥലവും വാടക വീട് പഴയമലബാർ പോസ്റ്റാഫീസ് കെട്ടിടം മൂന്ന് വീടുകൾ നാല്

ജി.എച്ച്.എസ്.എസ്.കാട്ടിലങ്ങാടി എൽ.പി വിഭാഗത്തിൽ വായനവാരാചരണം’ അക്ഷര മഴ പരിപാടിയുടേയും…

ജി.എച്ച്.എസ്.എസ്.കാട്ടിലങ്ങാടി എൽ.പി വിഭാഗത്തിൽ വായനവാരാചരണം' *അക്ഷര* *മഴ* പരിപാടിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം ,കവിയും ഗാനരചയിതാവും അധ്യാപകനുമായ ശ്രീ.രഘുനാഥൻ കൊളത്തൂർ നിർവഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. സുചിത്ര