📌 കാലിക്കറ്റ് സർവകലാശാലവാർത്തകൾ

❄️CUCAT 2023 പരീക്ഷ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

❄️ അപേക്ഷകർ ഹാൾടിക്കറ്റിൽ നൽകിയിട്ടുള്ള വിഷയം, പരീക്ഷാ കേന്ദ്രം, തിയ്യതി , സമയം എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

❄️ എന്തെങ്കിലും തെറ്റ് കാണുന്ന പക്ഷം തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്.