Browsing Category

Thrissur

പൂരാവേശത്തിൽ തൃശൂർ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി, കണിമംഗലം ശാസ്താവ് വടക്കുന്നാഥ…

മേളപ്പെരുക്കങ്ങളും കുടമാറ്റത്തിന്റെ അഴകും വെടിക്കെട്ടിന്റെ വിസ്മയവുമായി പൂരാവേശത്തിലാണ് തൃശൂർ. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയ കണിമംഗലം ശാസ്താവ് തെക്കേ

ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും

തൃശൂർ മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് നിരീക്ഷകരുടെ നിർദേശം. കുടിവെള്ള സൗകര്യം, റാമ്പുകൾ എന്നിവ ഒരുക്കും. കൂടാതെ…

ചാലക്കുടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി

ചാലക്കുടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കൊരട്ടിയില്‍ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന ബസിലാണ്

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂർ: തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്.തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം.പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ

റോഡിനു വേണ്ടി അനങ്ങാത്ത ഭരണാധികാരികളും തളരാത്ത പ്രതിഷേധക്കാരും

തൃശൂർ. തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ

കുപ്പിക്കഴുത്ത് പ്രശ്നത്തിന് പരിഹാരം; വടക്കാഞ്ചേരിക്ക് നവകേരള സദസ്സിന്റെ സമ്മാനം

തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ മുണ്ടൂർ മുതൽ പുറ്റേക്കരവരെയുള്ള കുപ്പിക്കഴുത്ത് പ്രശ്നത്തിന് പരിഹാരമായി. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടി പുതിയ അലൈന്മെന്റിൽ നവീകരണം നടത്താൻ 96 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായതായി നവ കേരള…

കേരള മന്ത്രിസഭയെ വരവേറ്റ് ഗുരുവായൂർ നിയോജക മണ്ഡലം

ജനസാഗരമായി കൂട്ടുങ്ങൽ ചത്വരം ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസ് ജനസാഗരമായി. കടലോളമാളുകൾ കേരള മന്ത്രിസഭയെ കാണാനും കേൾക്കാനുമായെത്തി. സദസിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രവും വികസനവും…

മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായ് കാൻഡിൽ ലൈറ്റ് സെറിമണി…

മുക്കാട്ടുകര (തൃശൂർ )മരണം മൂലം വേർപ്പെട്ടുപോയവരെ ഓർക്കുന്ന നവംബർ മാസത്തിൻ അവസാന ദിനത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയും, സ്നേഹവിരുന്നോടു കൂടിയും കാൻഡിൽ ലൈറ്റ് സെറിമണി മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ

ജനങ്ങൾക്ക്ദുരന്തമായ റോഡിലൂടെ വാഹനം ഓടിക്കുന്നവർക്ക് കണ്ണടകൾ നൽകി ജനകീയ പ്രതിഷേധം

തൃശൂർ.നെട്ടിശ്ശേരി മുക്കാട്ടുകര ഡിവിഷനിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി പൊൻപണം കൊടുത്തിട്ട് മാസം കഴിഞ്ഞിട്ടും പണം പാസായി എന്ന ബോർഡല്ലാതെ റോഡിന്റെ തൽസ്ഥിതി തുടരുകയാണ്. പാസായ പണത്തിൽ നിന്നും ചിലവാക്കിയ വർക്കുകൾ തെളിഞ്ഞു കാണുന്നതിനും,

മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിലെ വി. റപ്പായേൽ മാലാഖയുടെ തിരുന്നാൾ.

മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ വി. റപ്പായേൽ മാലാഖയുടെ തിരുന്നാളിനോടനുബന്ധിച്ച് കൂട് തുറക്കൽ റവ.ഫാ.അനു ചാലിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ വിൽസൻ