ഫ്ലൈ ഓവർ പരിശോധന; നിർമ്മാണം വേഗത്തിലാക്കാൻ നിർദേശം.
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പരിശോധിച്ചു. നിർമ്മാണത്തോനുബന്ധിച്ച് പ്രദേശത്ത് ഗതാഗതം തടസ്സം കൂടാതെ സുഗമമാക്കുന്നതിനും ഫ്ലൈ ഓവറിന്റെ പൈലിംഗ്…