മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായ് കാൻഡിൽ ലൈറ്റ് സെറിമണി സംഘടിപ്പിച്ചു.

മുക്കാട്ടുകര (തൃശൂർ )മരണം മൂലം വേർപ്പെട്ടുപോയവരെ ഓർക്കുന്ന നവംബർ മാസത്തിൻ അവസാന ദിനത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയും, സ്നേഹവിരുന്നോടു കൂടിയും കാൻഡിൽ ലൈറ്റ് സെറിമണി മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംഘടിപ്പിച്ചു. ചടങ്ങുകൾക്ക്വികാരി ഫാ.പോൾ പിണ്ടിയാൻ, അസി. വികാരി ഫാ. പോൾ മുട്ടത്ത്, കൈക്കാരൻമാരായ ശ്രീ. വിൽസൺ പ്ലാക്കൽ, ശ്രീ.ജെൻസൻ ജോസ് കാക്കശ്ശേരി, ശ്രീ.സോജൻ മഞ്ഞില, ശ്രീ.കൊച്ചുവർക്കി തരകൻ, ഇടവക പ്രതിനിധി അംഗങ്ങൾ, സംഘടന ഭാരവാഹികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇