*🛑നവതിയുടെ നിറവിൽ മലയാള സിനിമയിലെ കാരണവർ

**തിരുവനന്തപുരം*മലയാള സിനിമയുടെ കാരണവരായ പ്രിയ നടന്‍ മധുവിന് ഇന്ന് നവതി.തിരുവനന്തപുരംകാരനായ മാധവന്‍ നായര്‍എന്നമധുസിനിമയില്‍ കെട്ടിയാടാത്ത വേഷങ്ങളില്ല.സംവിധായകനായുംനിര്‍മാതാവായുമെല്ലാംഅദ്ദേഹംമലയാളത്തിന്റെ മുഖമായി മാറി. ഇന്ന്

വരയുത്സവം സംഘടിപ്പിച്ചു

**താനൂർ രായിരിമംഗലം ഈസ്റ്റ്‌ ജി എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വരയുത്സവം പരിപാടി നടത്തി. സർവ ശിക്ഷ അഭിയാൻ. പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത് കുട്ടികളും

തലക്കടത്തൂർ പള്ളിപ്പടി സ്വദേശി പരേതനായ അബൂബക്കർ കുട്ടി തിത്തി മു എന്നിവരുടെ മകൻ പുളിക്കൽ പറമ്പിൽ…

തലക്കടത്തൂർ പള്ളിപ്പടി സ്വദേശി പരേതനായ അബൂബക്കർ കുട്ടി തിത്തി മു എന്നിവരുടെ മകൻ പുളിക്കൽ പറമ്പിൽ കുഞ്ഞുമുഹമ്മദ് ഹാജി76 വയസ്സ് നിരാതനായി കബറടക്കം നാളെ രാവിലെ എട്ടുമണിക്ക് തലക്കടത്തൂർ വലിയ ജുമാഅത്ത് പള്ളിയിൽ മറവു ചെയ്യും ഭാര്യ പരേതയായ

*ഞാറുനടൽ ഉത്സവമാക്കി വിദ്യാർഥികൾ

.*ചെട്ടിയാൻകിണർ ഹൈസ്കൂൾ കൃഷിയറിവ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിയുടെ ഞാറുനടൽ പെരുമണ്ണ പാടത്ത് നടന്നു. കൃഷിയറിവുകൾ അന്യമാകുന്ന പുതിയ കാലത്ത് വിദ്യാർഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാനും

മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമന് അനുശോചനം രേഖപ്പെടുത്തി

__താനൂർ: കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും , ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയഎക്സിക്യൂട്ടീവ് അംഗവും, കേരള ജേർണലിസ്റ്റ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായ യു.വിക്രമന്റെ നിര്യാണത്തിൽ കെ.ജെ.യു. മലപ്പുറം ജില്ലാകമ്മറ്റി അനുശോചനം

ബിഫാത്തിമ* *ഹജ്ജുമ്മ* താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിന് എതിർവശം മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ…

*ബിഫാത്തിമ* *ഹജ്ജുമ്മ* താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിന് എതിർവശം മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പള്ളത്ത് അസീസ് ഹാജിയുടെ ഭാര്യ അമ്പായപുള്ളിബിഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (ജിദ്ദ) , മുസ്തഫ, മുഹമ്മദ് അഷറഫ്,

രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

.സംസ്ഥാനത്തേക്ക് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അറിയിച്ചു.ആദ്യ വന്ദേഭാരത് സർവീസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇത് ഏറെ

താനൂർ ഐ.സി.ഡി.എസിന്റെ നേതൃത്വ ത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവത്കരണ…

താനൂർ ഐ.സി.ഡി.എസിന്റെ നേതൃത്വ ത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും നടന്നു. താനൂർ നഗരസഭാധ്യക്ഷൻ പി പി ഷംസുദ്ധീൻ പരിപാടി ഉദ്ഘാടനംചെയ്തു.അമ്മമാർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ പോഷണനിലവാരം ഉയർത്തുക

താനൂർ സോൺ മീലാദ് റാലി നടത്തിതാനൂർ: പ്രവാചകർ മുഹമ്മദ് നബി (സ്വ) തിരുപ്പിറവിയാഘോഷത്തിൻ്റെ ഭാഗമായി…

താനൂർ സോൺ മീലാദ് റാലി നടത്തിതാനൂർ: പ്രവാചകർ മുഹമ്മദ് നബി (സ്വ) തിരുപ്പിറവിയാഘോഷത്തിൻ്റെ ഭാഗമായി തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത് താനൂർ സോൺ മീലാദ് റാലി നടത്തി. അയ്യായ റോഡിൽ നിന്നും ആരംഭിച്ച റാലി വൈലത്തൂരിൽ

താനൂര്‍ തണല്‍ മരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റ നേതൃത്വത്തില്‍ ഭിന്നശേഷി യുവതി യുവാക്കളുടെ സംഗമം…

താനൂർ തണല്‍ മരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വധു വര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി സംഗമം സംഘടിപ്പിക്കും.തൊള്ളായിരത്തിലധികം ഭിന്നശേഷിക്കാര്‍ ഇതിനോടകം രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ