തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂർ: തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്.തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം.പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവെ പോലീസ് പിടികൂടി.ഒഡീഷ സ്വദേശിയായ രജനീകാന്ത് ആണ് കസ്റ്റഡിയിലുള്ളത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇