ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ…

ഹോർട്ടികോർപ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണം

കേരള സ്‌റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ(ഹോർട്ടികോർപ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരിൽ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്…

കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ .

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ

അപേക്ഷകൾ സമർപ്പിക്കുന്നതിന് അവസരം

2023-24 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 15 ന് ‌രാവിലെ 11 

സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദം

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍, ആര്‍ത്തവ രോഗങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശംപരക്കും:ഡെപ്യൂട്ടി സ്പീക്കര്‍

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ…

ചരിത്രം കുറിച്ച് അഗ്നിരക്ഷാസേന.

ആദ്യ ബാച്ച് ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലത്തിന് തുടക്കമായി കേരള അഗ്നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി. ഉദ്ഘാടനം ഫയര്‍…

പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞത്തിന് തുടക്കമായി.

ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു തെരുവ്നായ പേവിഷ പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. എല്ലാ തെരുവ് – വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നൽകണമെന്നും സെപ്റ്റംബർ കഴിയുമ്പോൾ ഓരോ

നാടകോത്സവത്തിൽ കാലിക പ്രസക്ത പ്രമേയങ്ങളുമായി ‘ഇമ്മളും’ ‘വെളുവെളുത്ത കറുപ്പും’

സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള പ്രമേയങ്ങൾ ഇതിവൃത്തമാക്കിയ രണ്ടു നാടകങ്ങളോടെ കോഴിക്കോട് ടൗൺഹാളിൽ നടന്നുവന്ന നാടകോത്സവം സമാപിച്ചു. ഡി ടി പിസിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ‘പൊന്നോണം 2023’ ഓണാഘോഷത്തിന്റെ ഭാഗമായി…

വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5 ,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ,