മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിലെ വി. റപ്പായേൽ മാലാഖയുടെ തിരുന്നാൾ.
മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ വി. റപ്പായേൽ മാലാഖയുടെ തിരുന്നാളിനോടനുബന്ധിച്ച് കൂട് തുറക്കൽ റവ.ഫാ.അനു ചാലിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ വിൽസൻ പ്ലാക്കൽ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, കൊച്ചുവർക്കി തരകൻ, പ്രതിനിധി അംഗങ്ങൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന റവ.ഫാ.നോബി അംബൂക്കൻ കാർമികത്വം വഹിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇