fbpx
Browsing Category

Palakkad

എ.ബി.സി.ഡി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി ക്യാമ്പയിന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 59-റേഷന്‍ കാര്‍ഡ്, 37-ആധാര്‍ കാര്‍ഡ്,…

താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര,…

അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ

അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് തുരത്താനായത്.ഷോളയൂർ…

അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണിമഞ്ചലിൽ ചുമന്ന് ദുരിതയാത്ര. പുലര്‍ച്ചെ മൂന്നര കി.മീറ്റർ ദൂരമാണ് ഗര്‍ഭിണിയുമായി ആംബുലന്‍സിലെത്തിക്കാന്‍ ബന്ധുക്കള്‍ നടന്നത്. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ഇന്ന് പുലർച്ചെയാണ് സംഭവം.…

പാലക്കാട് വന്‍ ചന്ദന വേട്ട; ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

പാലക്കാട്: കാറില്‍ ചന്ദനം കടത്തുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. തൃത്താല വല്ലപ്പുഴ സ്വദേശികളായ യൂനുസ്( 19), അനസ്(21 ) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ വാളയാര്‍ അട്ടപ്പള്ളത്ത് വെച്ചാണ് സംഭവം. എക്‌സൈസ് പരിശോധന സംഘം ഇവര്‍…

പാലക്കാട് വടകരപതിയിൽ നെൽകൃഷിക്ക് ചുറ്റുംവച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

പാലക്കാട്: നെല്‍കൃഷിക്ക് ചുറ്റും സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.ചിറ്റൂര്‍ വടകരപ്പതി മേനോന്‍പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം പരേതനായ ചന്ദ്രന്‍പിള്ളയുടെ മകന്‍ സന്തോഷ് കുമാര്‍(42) ആണ് മരിച്ചത്. ശനിയാഴ്ച്ച…

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: വാഹന പരിശോധനക്കിടെ കാറില്‍ രാസലഹരിയുമായെത്തിയ  സംഘം പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ പി.ബി.ഹാരിസ്(26), എ.ദിനേഷ്,(27) സി.സജു(27) കെ.ഷെറിന്‍(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലക്കാട് ബൈപ്പാസില്‍…

കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് ആരംഭിക്കാന്‍ അവസരം

കുടുംബശ്രീ മുഖേന ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ നിരക്കില്‍ ലഭിക്കുന്നതിന് ജില്ലയില്‍ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അംഗങ്ങളായ നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പായോ വ്യക്തികള്‍ക്കോ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാം.…

നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 12 ന്

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഡിസംബര്‍ 12 ന് നടക്കും. അറബിക്കടലില്‍ അഞ്ച് മണിക്കൂര്‍ നടത്തുന്ന യാത്രയിലുടനീളം സംഗീതവിരുന്നിന്റെ അകമ്പടിയുണ്ടാകും. വിഭവസമൃദ്ധമായ ഭക്ഷണവും പാക്കേജില്‍…

കെ.എസ്.ആര്‍.ടി.സി പൈതൃക യാത്ര 27 ന്

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 27 ന് പൈതൃകയാത്ര സംഘടിപ്പിക്കുന്നു. പാലക്കാടന്‍ കലാ-സാംസ്‌ക്കാരിക പൈതൃകം യാത്രയിലൂടെ നേര്‍ക്കാഴ്ച്ചയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ…