.. .എടരിക്കോട് പാലച്ചിറമാട് തടത്തിൽ തിത്തീരു ഹജ്ജുമ്മ (78 ) മരണപ്പെട്ടു

എടരിക്കോട് പാലച്ചിറമാട് തടത്തിൽ തിത്തീരു ഹജ്ജുമ്മ (78 ) മരണപ്പെട്ടു. ഭർത്താവ് ഒ.പി പോക്കർ ഹാജി റിട്ടേർഡ് പ്യൂൺ എ.എം യു .പി സ്കൂൾ പാലച്ചിറ മാട്, മക്കൾ അബ്ദുല്ല കുട്ടി, ഷംസുദ്ദീൻ ( എ എം .യു.പി സ്കൂൾ പാലച്ചിറമാട് ) ആമിനു. സൈഫുന്നീസ, മരുമക്കൾ മൊയ്തീൻ കുട്ടി പൂന്തോട്ടപ്പടി, അഹമ്മദ് പുതുപ്പറമ്പ് ,ഫാത്തുമ്മോൾ, റസിയ ഖബറടക്കം നാളെ ബുധൻ രാവിലെ 8.30 ന് പാലച്ചിറമാട് ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇