ബിജെപി മുണ്ടൂരിൽ പൊതുയോഗം നടത്തി

* പാലക്കാട്മുണ്ടൂർഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ എൻഡിഎ ജനപഞ്ചായത്ത് മുണ്ടൂർ ചുങ്കത്ത് ബി ജെ പി ദേശീയ സെക്രട്ടറി ശ്രീ അനിൽ കെ ആൻറണി ഉദ്ഘാടനം ചെയ്തു കഴിഞ്ഞ 9 വർഷക്കാലമായി നരേന്ദ്രമോദി സർക്കാർ രാജ്യം ഭരിക്കുമ്പോൾ അടിസ്ഥാന മേഖലയിലും സാധാരണക്കാരുടെ ഇടയിലും വികസനങ്ങൾ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞുജൽജീവൻ പദ്ധതി , പ്രധാനമന്ത്രിയെ ആവാസ് യോജന പദ്ധതി , പദ്ധതി ആയുഷ്മാൻ ഭാരതി പദ്ധതി ,എന്നിവ ഇന്ത്യയിലെ ജനങ്ങൾക്ക് സഹായകരമായ കാര്യം അദ്ദേഹം പറഞ്ഞുപുതിയ റിസർവ്ബാങ്ക് കണക്ക് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ അവസാനo നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നും അദ്ദേഹം കുറ്റപ്പെടുത്തി ക്രമസമാധാന നില തകരാറിലാണ്കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നുയുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ഇ പി നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തിബിജെപി ഈസ്റ്റ് മേഖലാ പ്രസിഡണ്ട് എം എസ് മാധവദാസ് അധ്യക്ഷത വഹിച്ചു,വെസ്റ്റ് മേഖലാ പ്രസിഡണ്ട് എം ആർ രതീഷ്,മണ്ഡലം പ്രസിഡണ്ട് ശ്രീ ജി സുജിത്ത്, OBC മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. എസ് വിനോദ് കൃഷ്ണൻ,മണ്ഡലം വൈസ് പ്രസിഡന്റ് P P പ്രകാശൻ ജനറൽ സെക്രട്ടറി N ജ്യോതിഷ്, സംസ്ഥാന സമിതി അംഗം KA സുലൈമാൻ,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രേമദാസൻ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിമാരായ NK ഹരിദാസൻ, PB സുനിൽകുമാർ, മഹേഷ്‌, പ്രദീപ്, ഗംഗധരൻ, OV മണികണ്ഠൻ, സനോജ്, PV പ്രകാശൻ, ജിലേഷ് PK, ദേവൻ, രമേഷ്ബാബു, രാജീവ്‌,PV സജീവൻ, ആനന്ദൻ, സുധീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു..

Comments are closed.