Browsing Category

Kollam

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ് .

മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും…

പോഷക സമൃദ്ധി പദ്ധതി വിപുലീകരിക്കേണ്ടത് അനിവാര്യത.

കാര്‍ഷികവൃത്തിയില്‍ പിന്നാക്കംപോയ കേരളത്തില്‍ പോഷക സമൃദ്ധിപോലുള്ള പദ്ധതികള്‍ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ്. കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊട്ടിയത്ത് ആരംഭിച്ച പോഷക സമൃദ്ധിയായ മാതൃകാ…

വിദ്യാഭ്യാസ മേഖലയില്‍ കേരളം സമഗ്ര പുരോഗതി കൈവരിച്ചു

അടിസ്ഥാന സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഒരുക്കി വിദ്യാലയങ്ങളെ ഹൈടെക് ആക്കി വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി,…

ശശിധരൻ കമ്മീഷൻ സിറ്റിംഗ് 21 ന്.

എസ്.എൻ.ഡി.പി.യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശദാംശങ്ങളും ശിപാർശകളും തയ്യാറാക്കി സമർപ്പിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ ഈ

ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ…

ചാലക്കുടി അടിപ്പാത ഈ മാസം തുറക്കും

ചാലക്കുടി ദേശീയപാതയില്‍ നഗരസഭക്ക് സമീപം നിര്‍മ്മിക്കുന്ന അടിപ്പാതയും അനുബന്ധ റോഡും ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. കാലവർഷം എത്തിയതോടെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാൻ വൈകിയത് കാരണമാണ്…

ആലപ്പുഴയെ ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു

ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി ഉയരുക എന്നത് വലിയ നേട്ടമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എന്നാൽ അത് നിലനിർത്തുക വലിയ വെല്ലുവിളിയാണെന്നും ഇതിൽ അത്യന്തം ജാഗ്രത

കൊല്ലം ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഇ-ടെന്‍ഡര്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍…

*🛑വന്ദനക്ക് കുത്തേറ്റത് 11 തവണ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്*

കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുതുകിൽ മാത്രം ആറ് തവണ കുത്തേറ്റെന്നും റിപ്പോർട്ടിലുണ്ട് . വന്ദനയുടെ തലയുടെ പിൻ ഭാഗത്തും ചെവിയുടെ ഭാഗത്തും

*🛑‘വന്ദന അത്ര എക്സ്പീരിയൻസ്ഡ് അല്ല; അതുകൊണ്ട് ആക്രമണത്തിൽ ഭയന്നു’;ആരോഗ്യമന്ത്രിയുടെ പ്രസ്താവന വൻ…

കൊല്ലം:കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവന വൻ വിവാദത്തിൽ. ഡോ.വന്ദനയ്ക്ക് പരിചയസമ്പത്ത് ഉണ്ടായിരുന്നില്ലെന്നും അതു കൊണ്ട് ആക്രമണങ്ങളിൽ ഭയപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഓടാൻ സാധിക്കാതെ കുട്ടി