Browsing Category

Wayanad

ദിവസവേതനടിസ്ഥാനത്തില്‍ നിയമനം.

മെഡിക്കല്‍ ഓഫീസര്‍ നിയമനം ജില്ലയിലെ യുഡിഐഡി പ്രവര്‍ത്തനങ്ങള്‍ക്കായി 3 മാസത്തേക്ക് ദിവസവേതനടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്, പി.ജി അല്ലെങ്കില്‍ ഡിപ്ലോമ ഫാമിലി മെഡിസിന്‍, ജെറായിട്രിക് മെഡിസിന്‍, ജനറല്‍…

സ്പ്ലാഷ് മഴ മഹോത്സവം.

ഡി.ടി.പി.സി വയനാട് മഡ് ഫെസ്റ്റ് ജൂലൈ അഞ്ചിന്‌ തുടങ്ങും മണ്‍സൂണ്‍കാല വിനോദസഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന ‘സ്പ്ലാഷ് മഴ മഹോത്സവം’ ജില്ലയില്‍

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍;എസ്.പി.സി.എ പ്രവര്‍ത്തനം ജില്ലയില്‍ ശക്തമാക്കും.

പുതിയ കമ്മിറ്റി രൂപീകരിക്കും മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു അനിമല്‍സ് ) കമ്മിറ്റിയുടെ പ്രവര്‍ത്തനം…

തൊഴിലധിഷഠിത കോഴ്‌സുകള്‍;വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കും

കുടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നൈപുണ്യ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന…

വായനപക്ഷാചരണം; ജില്ലയില്‍ വിപുലമായ പരിപാടികൾ

വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ എ.ഡി.എം.എന്‍.ഐ.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി…

വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു.

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗതൊഴിലാളികളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍.സി വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്ന്‌ മുതല്‍ ആഗസ്റ്റ് ഒന്ന്‌ വരെ കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സിലെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ…

അപേക്ഷ ക്ഷണിച്ചു.

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനക്കും വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചീനിയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍…

വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ

വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. കല്‍പറ്റ എൽഐസിക്കു സമീപം പ്രവര്‍ത്തിക്കുന്ന മുസല്ല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ഉള്‍പ്പെടെ ഇരുപതിലധികം