Browsing Category

Malappuram

ജി എച്ച് എസ് എസ് ആതവനാട് സ്കൂൾ പിഎസ്എംഒ കോളേജ് മ്യൂസിയം, ചരിത്ര വിഭാഗം,ഡിജിറ്റൽ ലൈബ്രറി എന്നിവ…

.**തിരുരങ്ങാടി:* പഠനയാത്രയുടെ ഭാഗമായി പിഎസ്എംഒ കോളേജ് സന്ദർശിച്ചു. ജി എച്ച് എസ് എസ് ആതവനാട് സ്കൂൾ ഹുമാനിറ്റീസ് ബാച്ച് പഠനയാത്രയുടെ ഭാഗമായി പിഎസ്എംഒ കോളേജ് മ്യൂസിയം, ചരിത്ര വിഭാഗം,ഡിജിറ്റൽ ലൈബ്രറി എന്നിവ സന്ദർശിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ

സൗഹൃദഭവനത്തിന്റെ താക്കോൽ കൈമാറി

*തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സഹപാഠിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ താക്കാൽ ദാനം കോളേജ് മാനേജർ എം കെ ബാവ നിർവഹിച്ചു. സൗഹൃദഭവനം: ഹേം ഫോർ എ ഹേംലെസ് ഫ്രണ്ട് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി

ഫിസിയോ തെറാപ്പി സെന്ററുകൾ ഭിന്നശേഷി സൗഹ്രദ സെന്ററുകൾ ആക്കാൻ നിർദേശം

.തിരൂരങ്ങാടി: കേരളത്തിലെ മുഴുവൻ ഫിസിയോ തെറാപ്പി സെന്ററുകളും ഭിന്നശേഷി സൗഹ്രദ സെന്ററുകളാക്കി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. കേരളത്തിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഫിസിയോ തെറാപ്പി കേന്ദ്രങ്ങളും ഭിന്നശേഷി

പെരുന്നാൾ കിറ്റ് വിതരണം നടത്തി

* --വാളക്കുട :വാളക്കുട യൂണിറ്റ് എസ് വൈ എസ് സാന്ത്വനം, കേരള മുസ്‌ലിം ജമാഅത്ത്, SSF സംയുക്തമായി യൂണിറ്റ് പരിധിയിലെ 325 വീടുകളിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഹംസത്തുൽ കർറാർ മസ്ജിദ് മുദരിസും മസ്ജിദുൽ ഗഫ്ഫാർ മഹല്ല് ഖത്തീബുമായ ഉസ്മാൻ സഖാഫി

ബ്രോയിലർ ചിക്കൻ പൊള്ളുന്ന വില

മലപ്പുറം തിരൂർ:ചിക്കൻ പൊള്ളുന്ന വിലയാണ്, പല കോഴി കടകളിലും മാറിമാറി വിലയാണ് വരുന്നത്, ഒരു കിലോ കോഴിക്ക് 240 രൂപയാണ് വില ചില കടകളിൽ 260 250 ഈടാക്കുന്നുണ്ട് റംസാനും വിഷുവും ഒരുമിച്ചു വന്നപ്പോൾ കോഴി മാഫിയ ഏജന്റുകൾ അവർക്ക് ഇഷ്ടമുള്ള വിലയാണ്

ഇഫ്താർ വിരുന്നും പെരുന്നാൾ കിറ്റ് വിതരണവും നടത്തി

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് ഭാവന കൾച്ചർ സെന്ററിന്റെ കിഴിൽ റമദാൻ 25ന് ഇഫ്താർ വിരുന്ന് നടത്തി മുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ എസി ഷറഫുദ്ധീന്റെ സ്മരണാർത്ഥം മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ

മൂന്നിയൂരിൽ ഭിന്നശേഷി മാലാഖമാർക്ക് ഭക്ഷ്യ കിറ്റും പെരുന്നാൾ പുടവയും നൽകി

വോയ്സ് ഓഫ് കുന്നത്ത് പറമ്പ് .മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി മാലാഖമാർക്കും പെരുന്നാൾ - വിഷു പ്രമാണിച്ച്‌ ഭക്ഷ്യ കിറ്റും പുടവയും നൽകി മാതൃകയായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ. കഴിഞ്ഞ നാല് വർഷങ്ങളായി

അരീക്കോട്ട് എക്സ്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട. 1.070 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

അരീക്കോട്:എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ അരീക്കോട്ട് വെച്ച് 1.070 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി 3 പേരെ പിടികൂടി.മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എച്.

K.S.ഹംസക്ക് തെക്കുംമുറി വാർഡ് 28ലെ 73നാം ബൂത്തിന്റെആഭിമുഖ്യത്തിൽ സ്വീകരണം നൽകി

: തിരൂർ പൊന്നാനി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി K.S.ഹംസക്ക് തെക്കുംമുറി വാർഡ് 28ലെ 73നാം ബൂത്തിന്റെയ ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയപ്പോൾ. ചടങ്ങിൽ ടി.ബാലകൃഷ്ണൻസ്വാഗതം പറഞ്ഞു.നന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിരൂർ

കൊടിഞ്ഞിപ്പള്ളിയിൽപലഹാരവിതരണം നടത്തി

കൊടിഞ്ഞി റംസാൻ 27-ാം രാവിനോടനുബന്ധിച്ച് കൊടിഞ്ഞിപ്പള്ളിയിൽ പലഹാരവിതരണം നടത്തി. സി.പി. മനോഹരന് നൽകി മഹല്ല് പ്രസിഡന്റ് പി.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി, ഖത്തീബ് അലി അക്ബർ ഇംദാദി,