Browsing Category

Malappuram

തെന്നല ശൈഖ്അലി മുസ്‌ലിയാർ വിട പറഞ്ഞു

*--പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ് ഘടകങ്ങളുടെയും സാരിഥ്യം വഹിച്ചിരുന്ന തെന്നല കോട്ടുവാല ശൈഖ് അലി മുസ്ലിയാർ( 77 ) ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് വസതിയിൽ വെച്ച് വിട പറഞ്ഞു.എസ്എംഎഫ്

ആശുപത്രിയിൽ കുട്ടികളുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാർ പിടിയിലായി.മധുര വിനോബച്ചിലഗർ സ്വദേശികളായ സിന്താമണിയിൽ സെൽവി (40),

മൂന്നിയൂരിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു

.മൂന്നിയൂർ: മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ ചുഴലി

രണ്ടര ഏക്കറോളം വയൽ കത്തി നശിച്ചു

മലപ്പുറം തിരൂർ : കുറ്റിപ്പുറം പഞ്ചായത്ത് നാഗപ്പറമ്പ് പാടശേഖരത്തെ കോമളം എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു തീ പടർന്ന് പിടിച്ചത്.പാടശേഖരത്തെ ചെറു ജീവികളും, ആമകളും അഗ്നിക്കിരയായി.

ജനസാഗരം തീർത്ത് അരീക്കോട് LDF മഹാറാലി സംഘടിപ്പിച്ചു

ലോക്സഭ തിരഞ്ഞാടുപ്പിനോടാനുബന്ധിച്ച് അരീക്കോട് മഹാറാലി സംഘടിപ്പിച്ച് LDF. ജനസാഗരം തീർത്ത റാലിക്ക് വയനാട് മണ്ഡലം LDF സ്ഥാനാർഥി ആനി രാജ നേതൃത്വം നൽകി. DJ, ചെണ്ടമേളം റോഡ് ഷോ എല്ലാമായി മഹാറാലി രാത്രിവരെ തുടർന്നു.

2024 ൽ ഇന്ത്യാ സഖ്യംമോഡിയെ താഴെയിറക്കും: വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി: കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് യു.ഡി. എഫ്. ന് പിന്തുണ.ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി

.മലപ്പുറം:ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി. എഫ്. സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി .രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന വിദേശത്ത് ജോലി ചെയ്ത് കൊണ്ടിരിക്കുന്നവരും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ച് വന്നവരുമായ

ഫുട്ബോൾ അക്കാദമി പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

തിരൂരങ്ങാടി* ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ആരംഭിക്കുന്ന തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ (ടിഎസ്എ) ഫുട്ബോൾ പരിശീലനം അടുത്തമാസം ആരംഭിക്കും. 10 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. സന്തോഷ് ട്രോഫി താരം

തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 17 മത് വാർഷികം ആഘോഷിച്ചു

.തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെഴാമത് വാർഷികo തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്നു.പത്മശ്രീ കെ . വി . റാബിയ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയുടെ തന്നെ അഭിമാനമായി

ഇന്ത്യ എൻ്റെ രാജ്യമാണ്’ കെപിസിസി നാടകയാത്രയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം

പരപ്പനങ്ങാടി കെപിസിസി പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കെപി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന ഇന്ത്യ എൻ്റെ രാജ്യമാണ് നാടകയാത്രയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എൻ പി ഹംസക്കോയയും