മോണ്ടിസോറി അധ്യാപന കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ നടത്തുന്ന മോണ്ടിസോറി അധ്യാപന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക്!-->…