fbpx
Browsing Category

International News

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ കോടതി…

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത കോടതി ഉത്തരവ്. കൊലപാതക കുറ്റങ്ങളില്‍ ഉള്‍പ്പെടെ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉള്‍പ്പെടെ…

ലണ്ടനില്‍ മലയാളി നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ടു

ലണ്ടനിലെ കെറ്ററിങ്ങില്‍ മലയാളി യുവതിയെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലയാളിയായ നഴ്സും ആറും നാലും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. നഴ്സിന്‍റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവതി കണ്ണൂർ…

പുതിയ മാറ്റങ്ങളുമായി ട്വിറ്റർ; ബ്ലൂ ടിക് മാത്രമല്ല, ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം. കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി…

ലൈംഗികാതിക്രമം: തുർക്കിയിൽ സായുധ കൾട്ട് നേതാവിന് 8658 വർഷം തടവ്

ഇസ്താംബൂൾ: ലൈംഗികാതിക്രമക്കേസിൽ ഇസ്താംബൂളിലെ ടി.വി പ്രഭാഷകനും കൾട്ട് നേതാവുമായ അദ്‌നാൻ ഒക്തറിന് 8658 വർഷം തടവ്. അൽപ്പവസ്ത്ര ധാരിണികളോടൊപ്പം സ്ഥിരം ടിവി പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇയാൾക്ക് ഇസ്താംബൂളിലെ ഹൈ ക്രിമിനൽ കോടതിയാണ് ലോകത്തിലെ…

ചാള്‍സ് രാജാവിനും പത്നിക്കും നേരെ വിദ്യാര്‍ഥിയുടെ മുട്ടയേറ്

ലണ്ടന്‍: ചാള്‍സ് രാജാവിനും ക്യൂന്‍ കണ്‍സോര്‍ട്ട് കാമിലക്കും നേരെ മുട്ടയെറിഞ്ഞതിന് 23കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍. യോര്‍ക്കില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പൊതുസ്ഥലത്ത് ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.യോര്‍ക്ക്…

സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം,’ യുവാവിന് ജയിൽ ശിക്ഷ

മുംബൈ: സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് മുംബൈയിലെ സ്പെഷ്യൽ കോടതി. സമാന കേസിൽ ബിസിനസുകാരനായ യുവാവിന് ഐപിസി സെക്ഷൻ 354 പ്രകാരം  ഒന്നര വർഷം ജയിൽ ശിക്ഷ വിധിച്ചാണ് കോടതിയുടെ പരമാർശം.  …

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക്

ലണ്ടൻ: വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യൻ വംശജൻ. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യിൽ. വിശാല ഇന്ത്യിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ…

മൂന്നാമതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി ഷി ജിന്‍പിങ്

ഷി ജിൻപിങ് മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുത്ത കേന്ദ്ര കമ്മറ്റി പുതിയ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പാർട്ടിയുടെ ഷങ്‍ഹായ്…

സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്

സ്‌റ്റോക്ക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞരായ ബെൻ എസ്. ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബിഗ് എന്നിവർക്കാണ് പുരസ്‌കാരം. ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും എന്ന…

സാഹിത്യ നോബൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർനുവിന്

ദില്ലി: സാഹിത്യ നൊബേല്‍ പുരസ്‍കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേൽ കമ്മിറ്റി…