Browsing Category

Health

എൽ.ബി.എസ്. കോഴ്‌സുകൾ

പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ പ്ലസ്ടു കൊമേഴ്‌സ്, ബികോം, എംകോം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ജൂലൈയിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള ടാലി, ആറ് മാസം ദൈർഘ്യമുള്ള ഡിസിഎഫ്എ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481…

പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്.

അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ  അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ്  സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ…

സിവിൽ സർവീസ് അക്കാഡമി പരിശീലനം.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2023-24 അധ്യയന വർഷത്തെ ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നീ കോഴ്സുകളുടെ ഓൺലൈൻ ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹൈസ്കൂൾ

യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു .

പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആര്‍.ആര്‍.ബി, യുജിസി നെറ്റ്, ജെ.ആർ.എഫ്, സി.എ.ടി/എം.എ ടി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരിൽ…

ജൂൺ 14: ലോക സന്നദ്ധ രക്തദാനദിനം

രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പോലീസിന്റെ പോള്‍ ബ്ലഡ് എന്ന പദ്ധതി നിങ്ങൾക്കൊപ്പമുണ്ട്. പൊതുസമൂഹത്തില്‍ സന്നദ്ധ രക്തദാന സംസ്കാരം സൃഷ്ടിച്ചുകൊണ്ടു സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള

റിസോഴ്‌സ് ഫൈബർ ചോയ്‌സ്’ അവതരിപ്പിച്ച് നെസ്‌ലെ ഇന്ത്യ ഹെൽത്ത് സയൻസ്

കൊച്ചി, ആരോഗ്യമുള്ള ജീവിതം നയിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, നെസ്‌ലെ ഇന്ത്യ, ഗട്ട് ഹെൽത്ത് സൊല്യൂഷനായ റിസോഴ്‌സ് ഫൈബർ ചോയ്‌സ് അവതരിപ്പിച്ചു. മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം