Browsing Category

Gulf News

മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

**റിയാദ്: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് സൗദി ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലേക്ക് നീങ്ങുന്നത്.സൗദിയിലെ ഹോത്ത സുദയർ, തുമൈർ

ടീം ഇൻഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു

*പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ടീം ഇൻഡ്യയിലൂടെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതി,2024 മാർച്ച്‌ 15-ന് ആരംഭിച്ചു

*🕋ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും; മുഴുവൻ ഹാജിമാരും തിങ്കാളാഴ്ച അർധ രാത്രിയോടെ അറഫയിലേക്ക്…

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ മക്കയിലെ താമസ സ്ഥലത്തു നിന്നും ഞായറാഴ്ച രാത്രിയോടെ മിനായിലേക്ക് പുറപ്പെടും. ഇന്ത്യയിൽ നിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം പേരടക്കം 20 ലക്ഷത്തിലേറെ

*ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന്*

ജിദ്ദ:* ഈ വർഷത്തെ ഹജ്ജ് തീർഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂൺ 22 വരെ വിദേശ തീർഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി തീർഥാടകരെ സൗദിയിലെത്തിക്കുന്നതിനും

*🔵 🇸🇦 ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 11,549 പ്രവാസികള്‍;- രാജ്യത്തിന്റെ എല്ലാ ഭാഗത്തും…

റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 11,549 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍