ബദല്‍ വിദ്യാലയം അടച്ചുപൂട്ടാനുള്ള നിര്‍ദ്ധേശം മുസ്ലിം യൂത്ത്‌ലീഗ് പരാതിയില്‍ ബലാവകാശ കമ്മീഷന്‍…

തിരൂരങ്ങാടി: നന്നമ്പ്ര കാളംതിരുത്തിയിലെ ബദല്‍ വിദ്യാലയം അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരെ ബാലവകാശ കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസയച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് 2022 ജൂണ്‍-6 ന് സമര്‍പ്പിച്ച

ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആൻ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു

തിരൂർ: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആർ മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ

ദിവസങ്ങൾ പിന്നിട്ടിട്ടും ചോരാത്ത ആവേശം

വേങ്ങര: ദിവസങ്ങളേറെ പിന്നിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ. ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ എല്ലാ വോട്ടർമാരെയും കാണുന്ന തിരക്കിലാണ് മലപ്പുറത്തിന്റെ യുവനായകൻ വസീഫ്. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി വസീഫ് ഇന്ന് വേങ്ങര മണ്ഡലത്തിൽ

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ചതുര്‍ദിന റമദാന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. രാവിലെ 9.30 ന് മൗലിദ് സദസ്സ് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട്

കര്‍ഷകരുടെ ആവശ്യത്തിനു പരിഹാരം തിരൂരങ്ങാടി നഗരസഭ തോട് നവീകരണം തുടങ്ങി

തിരൂരങ്ങാടി: കര്‍ഷകരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്ന വെഞ്ചാലി -ഓള്‍ഡ് കട്ട് നവീകരണം തുടങ്ങി. തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ നടപടികള്‍

ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴിക്കോട്: ഗ്രാമർ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുൻ‌തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയിൽ നിന്ന് മാറി . വ്യാകരണം പഠിപ്പിക്കാതെ

ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവർക്കായി ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ സോൺ

റമദാനിലെ ആത്മീയ ചൈതന്യം നിലനിർത്തുക: സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി (ഹിദായ നഗർ): വിശുദ്ധ റമദാനിൽ വിശ്വാസികൾ കൈവരിച്ച ആത്മീയ ചൈതന്യം നിലനിർത്തണമെന്നും ഭക്തിയുള്ളവരാവണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയിലെ റമദാൻ പ്രഭാഷണത്തിൻ്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു

അഞ്ചാം വർഷവും റമദാൻ നോമ്പിന്റെ മാധുര്യം നുകർന്ന് നിമിഷ ടീച്ചർ.

നിലമ്പൂർ : റമദാൻ വ്രതം അഞ്ചാം തവണയും ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് നിലമ്പൂർ സ്വദേശിനി നിമിഷ ടീച്ചർ. അഞ്ച് വർഷമായി മുടങ്ങാതെ നോമ്പെടുത്ത് വരികയാണ്. പുറമണ്ണൂർ മജ്ലിസ് ടീച്ചർ ട്രൈയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടി.ടി.സി പഠനം

ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ മൂന്ന് അധ്യാപകർ പടിയിറങ്ങുന്നു

തിരുന്നാവായ: പതിറ്റാണ്ടുകൾ പഴക്കമുള്ള കുറുമ്പത്തൂർ ചേരുരാൽ ഹയർസെക്കൻ്ററി സ്കൂളിലെ മൂന്ന് അധ്യാപകർ പടിയിറങ്ങുന്നു. കോഴിക്കോട് മൊകേരി സ്വദേശിയായ പ്രധാന അധ്യാപകൻ പി. സഹദേവൻ, പത്തനം തിട്ട അടൂർ സ്വദേശിനി ഭൗതികശാസ്ത്ര അധ്യാപിക ആർ.ശ്രീകലാ ദേവി