ചിത്തിനി ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി.

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ

എൻ സി ഡി സി മോണ്ടിസ്സോറി കോഴ്സുകളിലേക്ക് സീറ്റ്‌ ഒഴിവ്: കൂടുതൽ വിശദ വിവരമറിയാം

.കോഴിക്കോട് :ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപന കോഴ്സിന്റെ പുതിയ ബാച്ചിലേക്കാണ് ഒഴിവുകൾ. വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന്

ഖുർആൻ പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

.തിരൂർ: റമളാനിലേക്ക് റയ്യാനിലേക്ക് കാമ്പയിൻ്റെ ഭാഗമായി ഐ എസ് എം തിരൂർ മണ്ഡലം കമ്മറ്റി ഖുർആൻ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ

തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിങ്ങ് ബൂത്തിലെത്തിക്കണം: യു.ടി.ഇ.എഫ്

തീരുർ :തെരഞ്ഞെടുപ്പ് സാമഗ്രികൾ അതാത് പോളിങ്ങ് ബൂത്തിലെത്തി ലെത്തിക്കുന്നതിനും തിരികെ ബൂത്തിൽ നിന്ന് ശേഖരിക്കുന്നതിനുമുള്ള സാഹചര്യം അധികൃതർ ഉണ്ടാക്കണമെന്ന് തിരൂർ നിയോജക മണ്ഡലംയുണൈറ്റഡ് ടീച്ചേർസ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) തിരൂർ

എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികൾ സംഘപ്പിച്ചു.

മലപ്പുറം: മലപ്പുത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി നിരവധി ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും സ്ഥാനാർഥി വി വസീഫിന് കഴിഞ്ഞു. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി

മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം – പിഴ ഈടാക്കി

മൂന്നിയൂർ : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം

ബദല്‍ വിദ്യാലയം അടച്ചുപൂട്ടാനുള്ള നിര്‍ദ്ധേശം മുസ്ലിം യൂത്ത്‌ലീഗ് പരാതിയില്‍ ബലാവകാശ കമ്മീഷന്‍…

തിരൂരങ്ങാടി: നന്നമ്പ്ര കാളംതിരുത്തിയിലെ ബദല്‍ വിദ്യാലയം അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരെ ബാലവകാശ കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസയച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് 2022 ജൂണ്‍-6 ന് സമര്‍പ്പിച്ച

ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആൻ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു

തിരൂർ: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആർ മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ

ദിവസങ്ങൾ പിന്നിട്ടിട്ടും ചോരാത്ത ആവേശം

വേങ്ങര: ദിവസങ്ങളേറെ പിന്നിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ. ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ എല്ലാ വോട്ടർമാരെയും കാണുന്ന തിരക്കിലാണ് മലപ്പുറത്തിന്റെ യുവനായകൻ വസീഫ്. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി വസീഫ് ഇന്ന് വേങ്ങര മണ്ഡലത്തിൽ