തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി

തൃക്കുളം. ഇന്ദിരാ പ്രിയദർശിനിയുടെ 106-ാം മത് ജന്മദിനത്തിന്റെ ഭാഗമായി തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡൻ്റ് വി.വി അബൂ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി അനുസ്മരണം ഉൽഘാടനം ചെയ്തു സംസാരിച്ചു. വിജീഷ് തയ്യിൽ സ്വാഗതവും, ബീരാൻ ഹാജി നന്ദിയും പറഞ്ഞു*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇