Browsing Category

Local Story

ഇസ് ലാമോഫോബിയയെ ചെറുക്കുക – എം.കെ മുഹമ്മദലി

തിരൂർസമൂഹത്തിൽ ഭിന്നിപ്പും ധ്രുവീകരണവും നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിയുകയും അതിനെ എല്ലാ സമൂഹങ്ങളുടെയും സഹകരണത്തോടെ ചെറുക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള സംസ്ഥാന അസി:അമീർ എം.കെ.മുഹമ്മദലി സാഹിബ് പ്രസ്താവിച്ചു.

മുന്നൂറ് കേന്ദ്രങ്ങളിൽ സൗഹൃദ മുറ്റം സംഘടിപ്പിക്കും : കെ എൻ എം. മർകസുദ്ദ അവ…

= തിരൂർ: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25,26,27, 28 തിയ്യതികളിലായി കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം മുന്നൂറ് കേന്ദ്രങ്ങളിൽ സൗഹൃദ മുറ്റം

ഭക്തജനങ്ങൾ അനിഴം നാളിൽ നെയ് വിളക്ക് സമർപ്പിക്കുന്നു

തിരൂർ -നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി കന്മനം ശ്രീ മഹാശിവക്ഷേത്രത്തിൽ ബിജെപി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ അനിഴം നാളിൽ നെയ് വിളക്ക് സമർപ്പിക്കുന്നു.

കേരളത്തില്‍ മലപ്പുറം ജില്ലയിൽ അടക്കം 5 നാള്‍ മഴ തുടരും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം ഇങ്ങനെ

..!**ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്നും നാളെയും (തിങ്കള്‍, ചൊവ്വ) ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കൊല്ലം,

മമ്പുറം പാലം , ചെമ്മാട് ടൗൺ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി

തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേൽപ്പാലം, ചെമ്മാട് ടൗൺ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും, അവ പ്രവർത്തിപ്പിക്കുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗക്കെതിരെ തിരൂരങ്ങാടി മണ്ഡലം ആം

ജെ.സി.ഐ തിരുർ പ്രവർത്തകർ സഹായ ഹസ്തവുമായി നിലമ്പുർ കോളനിയിൽ

പ്രമുഖ വ്യക്തിത്വ വികസന സംഘടയായ ജെ.സി.ഐ തിരുരിൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ വാരാചരണ പരിപാടിയായ ജൈത്ര ഭാഗമായി ജെ സി ഐ തീരുർ നിലമ്പുർ ആദിവാസി കോളനിയിൽ വസ്ത്ര വിതരണം ചെയ്തു. പരിപാടിക്ക് ജെ.സി.ഐ തിരുർ പ്രസിഡൻ്റ് ഹനീഫ്ബാബു ,ജെകോം തിരൂർ

ബ്രാഞ്ച് സമ്മേളനവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി,

തിരൂരങ്ങാടി: സാധരണക്കാരനെ ദുരിതത്തിലാക്കുന്ന നിത്യോ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കുറക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാണമെന്ന് തിരുരങ്ങാടി ചന്തപ്പടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ഓണം അടുത്ത് എത്തി നിൽക്കെ ഉപ്പ്

ഇതര സംസ്ഥാനക്കാരെ നീരിക്ഷീക്കണം പരാതി നൽകി. പിഡിപി

ആലുവയിൽ നടന്ന കൊടും ക്രൂരതയുടെ പക്ഷത്തലത്തിൽ തിരൂരങ്ങാടി നഗരസഭയിലെ ഇതര സംസ്ഥാന തൊഴിലാളികളെ ശക്തമായി നിരീക്ഷിക്കാൻ പ്രാദേശിക ഭരണകുടം തയ്യാർ ആവണമെന്ന് പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇവർ

ആഹ്ലാദ പ്രകടനം നടത്തി.

തിരൂരങ്ങാടി.രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിൽ തിരൂരങ്ങാടി ബ്ലോക്ക്‌ കോൺഗ്രസ്‌ ചെമ്മാട് ആഹ്ലാദ പ്രകടനം നടത്തി. പ്രസിഡണ്ട് മോഹൻ വെന്നിയൂർ, M. N. ഹുസൈൻ,വി. വി. അബു,P. K. അസിസ്, K. P. അബ്ദുൽമജീദ്, യു.വി.

റേഷൻ കട തുറക്കണം പിഡിപി

*തിരൂരങ്ങാടി: പന്താരങ്ങാടിയിൽ അടച്ചുപൂട്ടിയ റേഷൻ കട എത്രയും പെട്ടെന്ന് അതെ ഇടത്തിൽ തന്നെ പുനഃസ്ഥാപിച്ച് ജനങളുടെ ബുദ്ധിമുട്ട് അവസാനിപ്പികണമെന്ന് പിഡിപി പാറപ്പുറം പന്താരങ്ങാടി യുണിറ്റ് കമ്മറ്റി അവശ്യപെട്ടു അനധികൃത പ്രവർത്തനം കാരണം റേഷൻ

നിവേദനം നൽകി

ഏക സിവിൽ കോഡിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും പ്രഗൽഭ പാർലിമെന്റേറിയനുമായ ബഹു: ഇടി മുഹമ്മദ് ബഷീർ സാഹിബിന് നിവേദനം നൽകി. കേരള മുസ്‌ലിം

എഐവൈഎഫ് പരാതി ഫലം കണ്ടു.കുടിവെള്ളമെത്തിക്കാൻ നടപടികൾ ആയി

തിരൂരങ്ങാടി: കരിപറമ്പ് മാനുകുട്ടൻ കോളനിയിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ തകരാറിലായിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു.കോളനിയിലേക്കുള്ള നടവഴി നഗരസഭ അശാസ്ത്രിയമായി നിർമിച്ചതിനാലാണ് നിലവിൽ വെള്ളം എത്തിക്കൊണ്ടിരിക്കുന്ന പൈപ്പ് ലൈൻ തകരാറിലാവാൻ

അൽ ജുബയിൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി. രൂപീകരിച്ചു

അൽ ജുബയിൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി. ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ മാർക്കും സ്വീകരണം നൽകി. പരിപാടിയിൽ പോർട്ട ഏരിയ കെഎംസിസിയുടെ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി താനൂർ അധ്യക്ഷൻ വഹിച്ചു. കെഎംസിസി ജുബയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ

മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി ഐ…

തിരൂരങ്ങാടി : മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.കാലങ്ങളായി വിദ്യാഭ്യാസ

മനുഷ്യന്റെ ആർത്തി സംഘർഷങ്ങൾ സൃഷ്ടിക്കുന്നു . അനിൽ വള്ളത്തോൾഎസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ…

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി.മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം മനുഷ്യന്റെ

സമര സന്ദേശ ജാഥയ്ക്ക് സ്വീകരണം നൽകി

.തിരൂരങ്ങാടി: കേന്ദ്ര സർക്കാർ നിയമനുസരിച്ച് ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കരുത്, കെ എസ് ഇ ബി റവന്യൂ വിഭാഗത്തിനെ പുറം കരാർവൽക്കരണത്തിലേക്കും സ്വകാര്യവൽക്കരണത്തിലേക്കും തള്ളിവിടുന്ന ടോട്ടെക്സ് മാതൃക ഉപേക്ഷിക്കുക,

കെ.എസ് .എസ് .പി .യു . കൺവെൻഷൻ

.കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ തിരുരങ്ങാടി - നന്നമ്പ്ര യൂനിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃക്കുളം ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന കൺവെൻഷനും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് പ്രസിഡണ്ട് പ്രൊ . കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യു. വി

കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മൈനോറിറ്റി കോൺഗ്രസ്സ് വള്ളിക്കുന്ന്…

കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മൈനോറിറ്റി കോൺഗ്രസ്സ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മറ്റി മൂന്നിയൂർ പടിക്കലിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാനം ചെയ്തു.മൈനോറിറ്റി

അറിവനുഭവങ്ങളാകണം വായനയുടെ കരുത്ത് : സലീം മാട്ടുമ്മൽ

ഏനാന്തി: ജീവിതയാഥാർത്ഥ്യങ്ങളുടെ അറിവനുഭവങ്ങളാകണം വായനയുടെ കരുത്തെന്ന് മുനിസപ്പൽ ചെയർമാൻ സലീം മാട്ടുമ്മൽ പറഞ്ഞു. മഅ്ദിൻ ഷീ ക്യാമ്പസിലെ നവീകരിച്ച 'ഗാർ നെറ്റ് ' പുസ്തകശാലയുടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ ഉന്നത

സി.എം.പി 11ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ചുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.

തിരൂരങ്ങാടി: 2024 ജനുവരി 28, 29, 30 തിയ്യതി കളിൽ എറണാകുളത്ത് നടക്കുന്ന സി.എം.പി. 11-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് ജൂൺ 15-ന് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു

*കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ കെ ടി ഫാത്തിമ…

* കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ കെ ടി ഫാത്തിമ ഷിഹാനക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ

താനൂർ ബോട്ട് ദുരന്തം:മന്ത്രി വി അബ്ദുറഹിമാൻ രാജിവെക്കണം എന്നാവശ്യവുമായി മുസ്‌ലിം ലീഗ് താനൂർ ജംഗ്ഷൻ…

താനൂർ : 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ ആരോപണവിധേയനായ മന്ത്രി വി അബ്ദുറഹ്മാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും കുറ്റക്കാരായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ നടന്ന പരിപാടി പി.ടി എ പ്രസിഡന്റ് മുഷ്‌താഖ്‌ കൊടിഞ്ഞി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എ.പി അബ്ദുസ്സമദ്, മുനീർ മാസ്റ്റർ, സൗമ്യ ടീച്ചർ, ഹാജറ ടീച്ചർ,

23 ദാറുൽ ഖൈർ ഭവന പദ്ധതി പൂർത്തിയാക്കും

.മലപ്പുറം: കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പു പ്രവർത്തന വർഷം 23 ദാറുൽ ഖൈർ ഭവന പദ്ധതി പൂർത്തീകരിക്കും. ജില്ലയിലെ 23 സോൺ കമ്മിറ്റികളിലെ ക്ഷേമകാര്യ സമിതിയുടെ മേൽനോട്ടത്തിലാണിത് നടത്തുന്നത്.

രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ 45 വർഷം പിന്നിട്ട സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയെ ഇ.ടി…

ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടന്ന കേരളാ കൗമുദിയുടെ 112-ാം വാർഷിക ദിനാഘോഷത്തിൽ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ 45 വർഷം പിന്നിട്ട സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയെ ഇ.ടി മുഹമമദ് ബഷീർ എം.പി പൊന്നാടയണിയിച് ഉപഹാരം നൽകി ആദരിച്ചു.

എസ് എസ് എൽ സി വിജയം അഭിമാനകരം; മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ ഉറപ്പാക്കണം :എസ്…

ഉന്നത വിജയം കൈവരിച്ച മലബാർ ജില്ലകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ ഉറപ്പാക്കണമെന്ന് എസ് എസ് എഫ് ജില്ലാ അനലൈസ ആവശ്യപ്പെട്ടു.പ്രസ്തുത വിഷയം സർക്കാർ ഗൗരവ്വപൂർവ്വം ഗൗനിക്കണമെന്നും അനലൈസ ആവശ്യപ്പെട്ടു. മലബാറിന് ആവശ്യമായ

കേരള മുസ് ലിം ജമാഅത്ത്സോൺ ക്യാബിനറ്റ് അസംബ്ലി വ്യാഴാഴ്ച

തിരൂരങ്ങാടി : കേരള മുസ് ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ക്യാബിനറ്റ് അസംബ്ലി വ്യാഴാഴ്ച ഉച്ചക്ക് 2 - 30 ന് ചെമ്മാട് സുന്നി മദ്റസയിൽ നടക്കും. ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്യും.ഇ. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിക്കും.

തിരൂരങ്ങാടി ഫെസ്റ്റ് കാഴ്ചക്കാർക്ക് സുരക്ഷ വേണം പിഡിപി.

തിരൂരങ്ങാടി. ഗവ ഹൈ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും മറ്റും ആകർഷിക്കുന്ന തരത്തിൽ വരുന്ന തിരൂരങ്ങാടി ഫെസ്റ്റ് കാണാൻ എത്തുന്നവർക്ക് പുർണ സുരക്ഷയൊരുക്കണം എന്ന് പിഡിപി.. പരിസര പ്രദേശങ്ങൾ ആയ മിനി ഊട്ടി താനൂർ ബോട്ട് അപകടം എന്നിവ കണക്കിൽ

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തിരൂരങ്ങാടി.ചന്തപ്പടി റഷീദ് നഗറിൽ അഷറഫ് തച്ചറ പടിക്കലിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന പെരുന്നാൾ ഭക്ഷണക്കിറ്റുകൾ 150 ഓളം വരുന്ന കുടുംബങ്ങൾക്കാണ് ഈ തവണയും വിതരണം നടത്തിയത്.പെരുന്നാൾ ഭക്ഷണക്കിറ്റിന്റെ ഉൽഘാടനം മുതിർന്ന

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തിരൂരങ്ങാടി ചന്തപ്പടിയിൽ അഷറഫ് തച്ചറ പടിക്കലിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന പെരുന്നാൾ ഭക്ഷണക്കിറ്റുകൾ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഈ തവണയും വിതരണം നടത്തി.പെരുന്നാൾ ഭക്ഷണ കിറ്റിന്റെ ഉൽഘാടനം മുതിർന്ന പത്രപ്രവർത്തകൻ അഷറഫ് തച്ചറ

എൻസിഡിസിയുടെ സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം യൂട്യൂബർ സജീഷ് ഐ യു നിർവഹിച്ചു

.പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ സൗജന്യ ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം യൂട്യൂബറും വ്‌ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ സജീഷ് ഐ യു നിർവഹിച്ചു. ബാച്ച് F12-B, സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിന്റെ ഉദ്ഘാടന ചടങ്ങാണ് 2023

എൻ സി ഡി സി ‘പബ്ലിക് സ്പീക്കിംഗ്’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ബുധനാഴ്ച സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി 'പബ്ലിക് സ്പീക്കിംഗ് എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർപേഴ്‌സൺ ബി.സുജാത മുഖ്യാതിഥിയായി പങ്കെടുത്തു, എൻസിഡിസി

റംസാൻ കിറ്റുകൾ നൽകി.

മമ്പുറം.ഐഎൻഎൽ മമ്പുറം യൂണിറ്റ് കമ്മിറ്റിയുടെ എല്ലാവർഷവും നൽകി വരാറുള്ള റംസാൻ കിറ്റുകൾ വിതരണം മമ്പുറം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം അഷ്റഫ് മമ്പുറം മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ഹംസക്കുട്ടി ചെമ്മാട്.

സാഹോദര്യത്തിന്റെ നേർകാഴ്ചയായി “മില്ലത്ത് സാന്ത്വനം” സമൂഹ നോമ്പ് തുറ

എആർ നഗർ: ഐഎൻഎൽ മില്ലത്ത് സാന്ത്വനം ഇരുമ്പുചോല കമ്മിറ്റിയുടെ കീഴിൽ എജിഎഫ് ടർഫിൽ റീലീഫ് വിതരണവും ഇഫ്ത്താർ മീറ്റും നടത്തി. ഐഎൻഎൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെപി ഇസ്മായിൽ, ഐഎംസിസി ജിദ്ദ അംഗം മുജീബ് മംഗലശ്ശേരിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം

ഗ്രാമോത്സവം സംഘടിപ്പിച്ചു,

വിശ്വ ഹിന്ദു പരിഷത്ത് നാലുകണ്ടം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാലുകണ്ടം ക്ഷേത്ര പരിസരത്തു ഗ്രാമോത്സവം 2023 സംഘടിപ്പിച്ചു, ഗ്രാമോത്സവത്തോട് അനുബന്ധിച്ചു നാലുകണ്ടം മൈതാനിയിൽ പ്രദേശ വാസികളുടെ ഗ്രാമ ചന്തയും, തുടർന്ന് ദേശ വാസികൾ ഒരുക്കിയ

എം.എസ്.എഫ് സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി

തിരുരങ്ങാടി: എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി. പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സലാഹുദ്ധീന്‍ തെന്നല അധ്യക്ഷനായി. എം.കെ ബാവ, കെ.പി മുഹമ്മദ് കുട്ടി, കെ കുഞ്ഞിമരക്കാര്‍, ഷരീഫ്

യൂത്ത് ലീഗ് ധർണ്ണ നടത്തി

കെട്ടിട നിർമ്മാണ പെർമിറ്റ് കുത്തനെ വർധിപ്പിച്ച സർക്കാർ നയത്തിനെതിരെ തിരൂരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. സി എച് അബൂബക്കർ സിദ്ദീഖ്, കെ മുഈനുൽ

ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിനു ശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം, കെ.കുട്ടി

വള്ളിക്കുന്ന് മണ്ഡലം ഐഎൻഎൽ ഇഫ്താർ മീറ്റ്സംഘടിപ്പിച്ചു

ഐഎൻഎൽ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന 'സെക്കുലർ ഇന്ത്യ' ക്യാമ്പൈന്റെയും മെയ് 12ന് കോഴിക്കോട് നടക്കുന്ന 'സെക്കുലർ ഇന്ത്യ റാലി'യുടേയും ഭാഗമായി ഐഎൻഎൽ വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നിയൂർ കുന്നത്ത്പറമ്പിൽ ഇഫ്താർ

കേന്ദ്ര സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

തിരൂരങ്ങാടി : രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ബി.ജെ.പി സർക്കാരിന്റെ ജാനാധിപത്യത്തിനെ തിരെയുള്ള വെല്ലുവിളിക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പടിക്കല്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പടിക്കല്‍ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ളത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന!ചന്തപ്പടിയില്‍ സ്വരാജ് സ്‌ക്വയര്‍…

തിരൂരങ്ങാടി: നഗരസഭയില്‍ കുടിവെള്ളത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന നല്‍കി കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചു. ഒട്ടേറേ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റാണ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചത്. ചന്തപ്പടിയില്‍

സി.എം പി സംഘടന ശിൽപശാല സംഘടിപ്പിച്ചു.

സി.എം പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എം, പി സംഘടന ശിൽപശാല കോഴിക്കോട് അളാ കാ പുരിയിൽ വെച്ച് ചേർന്നു. ശിൽപശാല സി.എം.പി. സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉൽഘാടനം ചെയ്തു. അസി: സെക്രട്ടറി കൃഷ്ണൻ കോട്ടുമല അധ്യക്ഷത വഹിച്ചു.സി, എ.അജീർ,

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനു മെതിരെ കേരള മഹിളാ ഫെഡറേഷൻ കട്ടൻ…

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനു മെതിരെ തൃക്കുളം അമ്പലപ്പടിയിലെ പൊതുവിതരണ കേന്ദ്രത്തിനു മുന്നിൽ കേരള മഹിളാ ഫെഡറേഷൻ തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടൻ ചായ സമരം നടത്തി. സി.എം.പി

വിവിധ ബാച്ചുകളുടെ സംഗമവും യാത്രയയപ്പും നൽകി.

തിരൂരങ്ങാടി: ഗവ: ഹൈസ്കൂൾ അധ്യാപകനായ പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർക്ക് യാത്രയയപ്പും വിവിധ ബാച്ചുകളുടെ സംഗമവും സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പ് സംഗമം സംഘാടനം കൊണ്ട് ഏറെ ശ്രദ്ധനേടി. യാത്രയപ്പ് സംഗമം തിരൂരങ്ങാടി ഹെഡ്

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി തിരൂരങ്ങാടി ഡിവിഷൻ റോഡ് മാർച്ച് പ്രൗഢമായി

തിരൂരങ്ങാടി : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് മാർച്ച് പ്രൗഢമായിവെന്നിയൂരിൽ നിന്ന് ആരംഭിച്ച് ചെമ്മാട് ടൗണിൽ സമാപിച്ചു. എസ് വൈ

ഇരുമ്പുചോല സ്കൂൾ വാർഷികാഘോഷം തുടങ്ങി

മമ്പുറം: ഇരുമ്പുചോല എ.യു.പി സ്കൂൾ 63 ാം വാർഷികവും വിരമിക്കുന്ന നാല് അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും തുടങ്ങി. നഴ്സറി ഫെസ്റ്റ് പി.ടി.എ പ്രസിഡന്റ് റഷീദ് ചെമ്പകത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി. ഷാഹുൽ ഹമീദ് അധ്യക്ഷത

എസ്.എസ് എഫ് ഡിവിഷൻ റാലി പതാക ഏറ്റുവാങ്ങി

തിരൂരങ്ങാടി :അമ്പത് വർഷം പൂർത്തിയാകുന്ന എസ് എസ് എഫ്ന്റെ ഗോൾഡൻ ഫിഫ്റ്റി അഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് തിരുരങ്ങാടി ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന റോഡ് മാർച്ചിനുള്ള പതാക ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്സനിയിൽ നിന്ന് ഡിവിഷൻ നേതാക്കൾ

കോൺഗ്രസ് സേവാദൾ ജില്ലാ ഭാരവാഹികൾ ചുമതല യേറ്റു.

*മലപ്പുറം: കോൺഗ്രസ്സ് സേവാദൾ പുതിയ ജില്ലാക്കമ്മററി നിലവിൽ വന്നു. മലപ്പുറം ഡി.സി.സി ഓഫീസിൽ നടന്ന ജില്ലാ കൺവൻഷനിൽ സേവാദൾ ജില്ലാ പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ സി സി.

തിരൂരങ്ങാടി വില്ലേജിനെ ഡിജിറ്റൽ സർവ്വെയിൽ ഉൾപ്പെടുത്തണം എ.ഐ.വൈ.എഫ് :

തിരൂരങ്ങാടി.ഒരോ ഇഞ്ച് ഭൂമിക്കും കൃത്യമായ രേഖ ഉറപ്പ് വരുത്തുന്ന ലാന്റ് ഡിജിറ്റൽ സർവ്വെയുടെ രണ്ടാം ഘട്ടത്തിൽ തിരൂരങ്ങാടി വില്ലേജിനെ ഉൾപ്പെടുത്തണമെന്ന് എഐവൈഎഫ് തിരൂരങ്ങാടി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.സർക്കാർ,

ആലുങ്ങൾ ടൗൺ യൂത്ത് കോൺഗ്രസ്‌ സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിച്ചു

മൂന്നിയൂർ : ആലുങ്ങൾ ടൗൺ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സമ്മേളനം നടത്തി. സമ്മേളനത്തിൽ പ്രദേശത്തേ ഇരുപതോളം മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജാവിദ് ആലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്

“ശാസ്ത്രപഥം” ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനം 'ശാസ്ത്ര പഥം' എന്നപേരിൽ സംഘടിപ്പിച്ചു.കുട്ടികൾക്കായി ശാസ്ത്ര പുസ്തകങ്ങൾ,പരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും, ഡോക്യുമെന്ററി,ലഘുപരീക്ഷണങ്ങൾ, പ്രശ്നോത്തരി എന്നിവയും

വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി കൗൺസിലർമാർ ഈ വരുന്ന 28 ആം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുകയും അതിൻറെ ഭാഗമായി ഫെബ്രുവരി 23,24& 25 ദിവസങ്ങളിലായി നടത്തിവരുന്ന വാഹന പ്രചരണ ജാഥ തിരൂരങ്ങാടി

വ്യാപാരികൾ പ്രചാരണ ജാഥ സംഘടിപ്പിച്ചു.

തൃപ്പനച്ചി:ഹെൽത്ത് കാർഡ് നിർബന്ധ മാക്കിയത് ,ഡിസൽ-പെട്രോൾ സെസ് ,കെട്ടിട നികുതി വർദ്ധന വെള്ളക്കരം വർദ്ധനവൈദ്യുതിചാർജ് വർദ്ധന,വ്യാപാരി പെൻഷൻ വെട്ടിക്കുറച്ചത് പിൻവലിക്കുക ,ഹരിത കർമ സേന പിരിവ് അവസാനിപ്പിക്കുക,ജി.എസ്.ടിക്ക് ആംനസ്റ്റി സ്കീം

സി.ഇ.ഒ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കൗണ്‍സില്‍ യോഗത്തിൽ റിട്ടേണിംങ് ഓഫീസര്‍ സി.ഇ.ഒ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് പൊന്‍പാറ കോയക്കുട്ടി

ഐ.എൻ.എൽ
ചേർന്നു

തിരൂരങ്ങാടി,വിദ്യാഭ്യാസ, പൊതുരംഗത്തെ സജീവ പ്രവർത്തകനുംതിരൂരങ്ങാടി പഞ്ചായത്ത് മുൻ അംഗവുമായ ചാത്തമ്പാടൻ ഹംസ മുസ്ല്യാർക്ക് ഐ.എൻ.എൽജില്ല പ്രസിഡൻ്റ് തയ്യിൽ സമദ് തയ്യിൽഅംഗത്വം നൽകി.എൻ.വി അസീസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം ആദരിച്ചു

തിരുരങ്ങാടി ; എസ് കെ എസ് എസ് എഫ് എന്ന സംഘടന സ്ഥാപക ദിനമായി ഇന്നലെ വിവിദ സ്ഥലങ്ങളിൽ ആചരിച്ചു . ഫെബ്രുവരി 19, 1989 രൂപം കൊണ്ട എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിനാലാം വാർഷികദിനമായാണ് ഇന്നലെ ഓരോ സാഖയിലും ആചരിച്ചത് , വിജ്ഞാനം, വിനയം, സേവനം

താലൂക്ക് സർവ്വെയർ മാരുടെ ദൗർലഭ്യത സർവ്വേകളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ;റവന്യൂ…

തിരൂരങ്ങാടി: സർക്കാർ ഭൂമി കയ്യേറ്റവും അതിർതർക്കവും പരിഹരിക്കാതെ താലൂക്ക് ഓഫീസുകളിലെ രണ്ടായിരത്തിനു മുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കെട്ടിഘോഷിച്ചു തുടങ്ങിയ റീസർവേയും തിരൂരങ്ങാടി വില്ലേജിൽ ഇതുവരെയും ആരംഭിച്ചിട്ടില്ല തിരൂരങ്ങാടി

കൈലാസേശ്വരൻ ശിവഭക്തിഗാനം പ്രകാശന൦

ശ്രീമതി സി പി കാളി പന്താരങ്ങാടി രചനയും ബിജു ഉണ്ണികൃഷ്ണൻ സംഗീത സംവിധാനവു൦ നിർവഹിച്ച് രൂപേഷ് ഭാസ്കർ, ബിജു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പാടിയ ശിവഭക്തി ഗാനത്തിന്റെ പ്രകാശന൦ തൃക്കുള൦ ശിവക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ കാലാസാ൦സ്കാരിക

ധർണാസമരം സംഘടിപ്പിച്ചു

ആറു വർഷങ്ങൾക്കു മുമ്പ് നടപ്പിൽ വരുത്തിയ വേദന പാക്കേജ് പരിഷ്കരിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയെയും, ധനമന്ത്രിയെയും,ഭക്ഷ്യമന്ത്രിയെയും, മറ്റു ഉയർന്ന ഉദ്യോഗസ്ഥരെയും, കണ്ടു നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും കഴിഞ്ഞദിവസം നിയമസഭയിൽ പാസാക്കിയ കേരള

ജാമിഅഃ ഡയമണ്ട് ജൂബിലി സന്ദേശ ജാഥ തിരൂരങ്ങാടി മണ്ഡലത്തിൽ സംഘടിപ്പിച്ചു

തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഏറ്റവും വലിയ മത കലാലയം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ ഡയമണ്ട് ജൂബിലിയുടെ പ്രചരണാർത്ഥം തിരുരങ്ങാടി മണ്ഡലം ഓസ്ഫോജ്ന കമ്മിറ്റി ജാമിഅ സന്ദേശ ജാഥ സംഘടിപ്പിച്ചു .മമ്പുറം മുതൽ പുതുപ്പറമ്പ് വരെ തെരഞ്ഞെടുത്ത

ഭാരത് ജോടോ യാത്രയുടെ സമാപന ദിനത്തിൽ കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പദ യാത്ര നടത്തി.

തിരൂരങ്ങാടി.ഭാരത് ജോടോ യാത്രയുടെ സമാപന ദിനത്തിൽ തിരൂരങ്ങാടി തൃക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മമ്പുറം പാലം മുതൽ ചെമ്മാട് വരെ പദ യാത്ര നടത്തി. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മോഹനൻ വെന്നിയൂർ,തൃക്കുളം മണ്ഡലം പ്രസിഡൻണ്ട്

ഗാന്ധി സ്മൃതി രക്തസാക്ഷി ദിനം ആചരിച്ചു.

*തിരൂരങ്ങാടി:പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ രക്തസാക്ഷി ദിനം ആചരിച്ചു.പ്രധാനധ്യാപിക പി.ഷീജ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.ഗാന്ധിജിയുടെ മഹത് വചനങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി മഹാത്മാവിന്റെ സ്മരണയിൽ ഗാനമാലപിച്ചുകൊണ്ട്

മൂന്നിയൂർ-ജലനിധി ഓഫീസ് തുറന്ന്നൽകി.ജല വിതരണം ഫിബ്രവരി ആദ്യവാരം തുടങ്ങും.

തിരൂരങ്ങാടി : മൂന്നിയൂർ ഗ്രാമ പ ഞ്ചായത്ത് ചേളാരിയിലെ ജലനിധി ഓഫീസ് തുറന്ന് നൽകി. ജല വിതരണം ഫിബ്രവരി ആദ്യവാരം തുടങ്ങും. മൂന്നിയൂർ ഗ്രാമപഞ്ചായത്തി ൽ ജലനിധി പദ്ധതി പ്രകാരം 5480 കുടുബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ളം ലഭ്യമാവുന്നത്. പ

കെ എൻ എം മർകസുദ്ദഅവസോണൽ സമ്മിറ്റുകൾക്ക് ഉജ്ജ്വല തുടക്കം!അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടം…

തിരൂരങ്ങാടി : കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാനത്തെ എഴുപത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന സോണൽ ഇസ്ലാഹീ സമ്മിറ്റുകൾക്ക് ഉജ്ജ്വല തുടക്കമായി. ചെമ്മാട് പതിനാറുങ്ങലിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്മദ് കുട്ടി സംസ്ഥാന തല

ഓൺലൈനായി മത്സരം സംഘടിപ്പിക്കുന്നു

.കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മേരാ ഭാരത് എന്ന പേരിൽ കുട്ടികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ജനുവരി 30ന് വൈകുന്നേരം 5.00

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

കോഴിക്കോട്: അൻപത് വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രൌഢ സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ മതം, രാഷ്ട്രീയം,

*മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് മൂന്നിയൂരിൽ സ്വീകരണം നൽകി.

തിരൂരങ്ങാടി : മൂന്നിയൂർ : മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മുമ്പൊരിക്കലും മില്ലാത്ത വിധം സമൂഹത്തിനിടയിൽ വർധിച്ച വരുന്ന സാഹചര്യത്തിൽ" മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര വിപ്ലവം "എന്ന കാലികപ്രസക്തമായ മുദ്രാവാക്യം

വിദേശ സർവകലാശാല ആരംഭിക്കാനുള്ള തീരുമാനം പൊതു വിദ്യാഭ്യാസത്തിൽ നിന്ന് പിൻമാറാനുള്ള സർക്കാർ നയം: എസ്…

വിദേശ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കാന്‍ അനുമതി നല്‍കൂന്ന കരടുനയം പൊതുവിദ്യാഭ്യാസ ഉത്തരവാദിത്ത്വത്തില്‍ നിന്നും പിന്‍മാറാനുള്ള സര്‍ക്കാരിന്റെ നയമായി കാണേണ്ടിവരുമെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ

ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത്: എസ് എസ് എഫ്

രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാരിന്റെ നയ നിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല. ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ട് വരാനുള്ള

അജ്മീർ ഉറൂസ് പ്രൗഢമായി!സുൽത്താനുൽ ഹിന്ദ് അവാർഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് സമ്മാനിച്ചു.

തിരൂരങ്ങാടി : ഉത്തരേന്ത്യയിലെ മത- സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ ജാമിഅ മുഈനിയ്യയുടെ ആഭിമുഖ്യത്തിൽ നടന്ന അജ്മീർ ഉറൂസ് പ്രൗഢമായി. ചെമ്മാട് ഐശ്വര്യഹാളിൽ നടന്ന പരിപാടിപൊൻമള അബ്ദുൽ ഖാദിർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. ജാമിഅ

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയില്‍ തുടങ്ങി

തിരൂരങ്ങാടി: മാലിന്യ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയില്‍ തുടങ്ങി, വെഞ്ചാലി കൈപ്പുറത്താഴത്ത് മാലിന്യങ്ങൾ നീക്കി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി. ഉദ്ഘാടനം ചെയ്തു, സിപി സുഹ്‌റാബി. ഇഖ്ബാല്‍ കല്ലുങ്ങല്‍, എം

തൃക്കുള൦ ശിവക്ഷേത്രത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷ്ഠാദിന മഹോത്സവം വേട്ടേക്കരൻ പാട്ടോടെ…

*ശ്രീ തൃക്കുള൦ ശിവക്ഷേത്രത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷ്ഠാദിന മഹോത്സവം വേട്ടേക്കരൻ പാട്ടോടെ സമാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച് ശ്രീഭൂതബലി, വിശേഷാൽ ഭഗവതിസേവ, ഒറ്റക്കലശ൦, ഉദയാസ്തമനപൂജ,സർപ്പബലി, സന്ധ്യാവേല എന്നിവ നടന്നു.

കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി ഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…

തിരൂരങ്ങാടി: : കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി ഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ചെമ്മാട് നടന്ന ധർണ സി പി ഐ എം ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു.ഇ പി മനോജ് അധ്യക്ഷനായി. കെ

ജനങ്ങളുമായി സംവാദിച്ച് സി പി ഐ എം നേതാക്കൾ ഗൃഹ സന്ദർശനം നടത്തി.

തിരൂരങ്ങാടി: ജനങ്ങളുമായി സംവാദിച്ച് സി പി ഐ എം നേതാക്കൾ നടത്തുന്ന ഗൃഹ സന്ദർശനം തുടരുന്നു. സർക്കാറിനെക്കുറിച്ചും പാർട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ചും ജനകീയ അഭിപ്രായങ്ങൾ തേടിയും മറുപടി നൽകിയുമാണ് ഗൃഹസന്ദർശനം നടക്കുന്നത്. പി ബി

ഒരേ റോഡിന് വ്യത്യസ്ഥ ഫണ്ട് സംയുക്ത സമരസമിതിയുടെ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

തിരൂരങ്ങാടി: നന്നമ്പ്ര - തിരൂരങ്ങാടി തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പങ്കിടുന്ന കക്കാട് ചെറുമുക്ക് റോഡിന്റെ പുനരുദ്ധാരണത്തിന് മാസങ്ങൾക്കകം ചില വഴിച്ചത് ഒരു കോടിയോളം രൂപ. മാസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി നഗരസഭയും മലപ്പുറം ജില്ലാ

തിരൂരങ്ങാടിയില്‍
കിടപ്പിലായ രോഗികളുടെ സ്‌നേഹ സംഗമം പ്രൗഡമായി.

തിരൂരങ്ങാടി: പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഗവ ആസ്പത്രിയില്‍ നടത്തിയ കിടപ്പിലായ രോഗികളുടെ സംഗമം പ്രൗഢമായി. പാടിയും അനുഭവങ്ങള്‍ പങ്കിട്ടും പകല്‍ മുഴുവന്‍ എല്ലാ വേദനകളും മറന്ന

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഒളകര: പുകയൂർ: അനുദിനം വർദ്ധിച്ച് വരുന്ന ലഹരിക്കെതിരെ പെരുവള്ളൂർ പഞ്ചായത്തിലെ വാർഡ് 8, 9 എന്നിവടങ്ങളിലെ പൗരൻ മാരുടെയും, പുകയൂർ മേഖലയിലെ ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ ഒളകര പാടത്ത് ജനകീയ കൂട്ടായ്മ എന്ന പേരിട്ട് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്

അബുദാബി കെഎംസിസി തിരൂരങ്ങാടി മുനിസിപ്പൽ സംഗമം സംഘടിപ്പിച്ചു.

അബുദാബി കെഎംസിസി തിരുരങ്ങാടി മുനിസിപ്പൽ കമ്മറ്റി സംഗമവും പുതിയ കമ്മിറ്റി രൂപികരണവും അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയിലെ കിസ്മത്ത് ഹോട്ടലിൽ വച്ച് നടന്നു. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ ആമുഖപ്രസംഗം നടത്തി. സ്റ്റേറ്റ്

കരുണ പാലിയേറ്റീവ് ജില്ലയിലെ മാതൃകാ സ്ഥാപനം.

ചെമ്മാട്.: പാലിയേറ്റീവ് ദിനാചര്ണത്തിന്റെ ഭാഗമായി കരുണ കാൻസർ ഹോസ്പിറ്റലിൽ നടത്തിയ ആരോഗ്യ സെമിനാർ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ. പി മു ഹമ്മദ്‌ കുട്ടി ഉൽഘടനം ചെയ്തു. മലപ്പുറം ജില്ലയിലെ രണ്ടാമത്തെ പാലിയേറ്റീവ് യൂണിറ്റായ ചെമ്മാട് കരുണ

പെന്‍ഷന്‍ ഇൻസെന്റീവ് വെട്ടിക്കുറച്ചത് പുനസ്ഥാപിക്കാന്‍ സി.ഇ.ഒ നിവേദനം നല്‍കി

. തിരൂരങ്ങാടി : സാമുഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ പെന്‍ഷന്‍ ഏജന്‍റുമാരുടെ ഇന്‍സെന്‍റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടികുറച്ചത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഇ.ഒ താലൂക്ക് കമ്മിറ്റി

കേരള മുസ്്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം
ഈ മാസം 20 ന് മലപ്പുറത്ത്;
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: നവീന വാദികളുടെ ആശയപാപ്പരത്തം തുറന്ന് കാട്ടി ഈ മാസം 20 ന് വെള്ളിയാഴ്ച കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കും. എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ

സമഗ്ര കുടിവെള്ള പദ്ധതി
ചന്തപ്പടിയില്‍ ജലസംഭരണിക്ക് ടെണ്ടര്‍ ക്ഷണിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതിയില്‍ തിരൂരങ്ങാടി- ചന്തപ്പടിയില്‍ പുതിയജലസംഭരണി നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചതായി വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം ( മലപ്പുറം) അറിയിച്ചു, ഈ മാസം ടെണ്ടര്‍ തുറക്കും.

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണം:സി.ഇ.ഒ

തിരൂരങ്ങാടി : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ ( സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ്‌ ആവശ്യപ്പെട്ടു. കേന്ദ്ര സഹകരണ നിയമം

ചുള്ളിപ്പാറ ഉദയ ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു,

തിരുരങ്ങാടി ; നീണ്ട 62 വർഷ കാലം പ്രവർത്തിച്ചു വരുന്ന ചുള്ളിപ്പാറ ഉദയ സ്പോർട്സ് & ആർട്സ് ക്ലബ്ബിൻ്റെ നവീകരിച്ച ഓഫീസ് കെട്ടിടം തിരൂരങ്ങാടി നഗര സഭാ ചെയർമാൻ .കെ.പി മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു ,ഉദയ ക്ലബ്ബ് പ്രസിഡന്റ് വളപ്പിൽ നൗഷാദ്