കളിക്കൂട്ടുകാരി

✍️വനജ രാജഗോപാൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

“മണ്ണപ്പം ചുട്ടുകളിക്കുന്ന നാൾ തൊട്ട്എന്നോട് ചേർന്നുയിരുന്നവളെഅന്നുതൊട്ടേയെന്റെ കുഞ്ഞുകരളില്മന്ദഹാസപ്പൂവിരിച്ചളേ”

എന്തിത്ര നാണമിന്ന് പെണ്ണേഎന്നടുത്തെത്തുമ്പോഴേഅന്ന് പകുത്തതല്ലേ നമ്മൾകണ്ടകിനാക്കൊളൊക്കെഎന്റെ മനസ്സില് കെട്ടിയൊരൂഞ്ഞാലിൽ ചില്ലാട്ട മാടുവാനായ് കണ്ണേനാളത്തെ നാളിന്റെ നല്ലസ്വപ്നം കൊണ്ടോരൂഞ്ഞാലോരുക്കി വെച്ചുഊഞാലൊരുക്കിവെച്ചൂ

കൂടെവരികയില്ലേ എന്റെ കൂട്ടായി മാറുവാനായ്വെള്ളാമ്പൽ പൂമാലയും അന്ന് കോർത്തുഞാനിട്ടതല്ലേമിന്നുംതരിവള പൊന്നിൻതരിവള കാതിലെ കുഞ്ഞുഞാത്തും പൊന്നേനാലാളു കാണെ കഴുത്തിലണിയിക്കാൻ നല്ലൊരു പൂത്താലിയുംഎന്നേയൊരുക്കി വച്ചൂ