തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് കിസാൻ കേന്ദ്രത്തിൽ ധീര രക്തസാക്ഷി ഇന്ദിരാജിയുടെ 39-ാം രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി.

*തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് കിസാൻ കേന്ദ്രത്തിൽ ധീര രക്തസാക്ഷി ഇന്ദിരാജിയുടെ 39-ാം രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.വി അബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് കെ.പി അബ്ദുൽ മജീദ് ഹാജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൊണ്ടാണത്ത് ബീരാൻ ഹാജി , രാജീവ് ബാബു, കെ.യു ഉണ്ണികൃഷ്ണൻ , വിജീഷ് തയ്യിൽ , കുഞ്ഞമ്മദ് പാലക്കാട്ട് എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇