റംസാൻ കിറ്റുകൾ നൽകി.

മമ്പുറം.ഐഎൻഎൽ മമ്പുറം യൂണിറ്റ് കമ്മിറ്റിയുടെ എല്ലാവർഷവും നൽകി വരാറുള്ള റംസാൻ കിറ്റുകൾ വിതരണം മമ്പുറം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം അഷ്റഫ് മമ്പുറം മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ഹംസക്കുട്ടി ചെമ്മാട്. വി പി മുജീബ് മമ്പുറം. വി എം കുട്ടി സാഹിബ്. യൂണിറ്റ് പ്രസിഡണ്ട് കൊല്ലത്ത് സിദ്ദീഖ്. നിസാർ കെ സി. അബൂബക്കർ വെട്ടത്ത് ബസാർ എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇