പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തിരൂരങ്ങാടി ചന്തപ്പടിയിൽ അഷറഫ് തച്ചറ പടിക്കലിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന പെരുന്നാൾ ഭക്ഷണക്കിറ്റുകൾ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഈ തവണയും വിതരണം നടത്തി.പെരുന്നാൾ ഭക്ഷണ കിറ്റിന്റെ ഉൽഘാടനം മുതിർന്ന പത്രപ്രവർത്തകൻ അഷറഫ് തച്ചറ പടിക്കൽ നിർവഹിച്ചു, സെമീർ ദാരിമി വി.പി അധ്യക്ഷത വഹിച്ചു. മജീദ് മാളിയേക്കൽ’, അസീസ് എൻ ,വി ,ഫാറൂഖ് ,റസാഖ്, തുടങ്ങിയവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇