80 ന്റെ നിറവിലെത്തിയ ഡോക്ടർ പി.വി.കൃഷ്ണൻ നായരെ തൃശൂർ ആദരണീയം സാംസ്ക്കാരിക പൗരാവലി ആദരിച്ചു.

തൃശൂർ. 80 വയസ്സ് തികയുന്ന പ്രമുഖ സാഹിത്യകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോക്ടർ പി.വി.കൃഷ്ണൻ നായരെ തൃശൂർ ആദരണീയം സാംസ്ക്കാരിക പൗരാവലി യുടെ ആഭിമുഖത്തിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ ,ഐ.പി പോൾ , എം.വി വീനീത , ജോയ് എം മണ്ണൂർ, ഫ്രാങ്കോ ലൂയീസ്, എ. സേതുമാധവൻ, ഡോക്ടർ പി.സരസ്വതി, ഡോ രാജേശ്വരി കുഞ്ഞമ്മ , ഡോ കെ സരസ്വതി ബാലകൃഷ്ണൻ , ഡോ വത്സല കുമാരി കെ. ഗീരീഷ് കുമാർ ,. സന്തോഷ് കോലഴി, കെ ഗോപാലകൃഷ്ണൻ , ശരത് ചന്ദ്രൻ മച്ചിങ്ങൽ, കെ.പി രാധാകൃഷണൻ, ഡോ അരുൺ കരിപ്പാൽ, എൻ.പി രാമചന്ദ്രൻ , തിമോത്തി വടക്കൻ ,സി.സി. ഡേവി, സന്തോഷ് കാനാട്ടുകര, ഇ എ തോമസ്, അനിൽ സാമ്രാട്ട്, പി. അപ്പുക്കുട്ടൻ, അമൽ ശങ്കർ എന്നിവർ പങ്കെടുത്തു